tag:blogger.com,1999:blog-28762526.post115502568862006203..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: ചിത്രിത ചുണ്ടിലെ ചുംബനംകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger23125tag:blogger.com,1999:blog-28762526.post-22711901819261990472012-06-18T15:03:23.172+05:302012-06-18T15:03:23.172+05:30ഹ ഹ .... രസകരവും വിജ്ഞാനപ്രദവുമായ പോസ്റ്റ് ... ആശം...ഹ ഹ .... രസകരവും വിജ്ഞാനപ്രദവുമായ പോസ്റ്റ് ... ആശംസകള്ചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.comtag:blogger.com,1999:blog-28762526.post-1155720551443108352006-08-16T14:59:00.000+05:302006-08-16T14:59:00.000+05:30"എന്തു വിഢ്ഢിത്തമാണു നിങ്ങള്‍ ഈ പറയുന്നത്. ആലീസി..."എന്തു വിഢ്ഢിത്തമാണു നിങ്ങള്‍ ഈ പറയുന്നത്. ആലീസിനും മോള്‍ക്കും ലിപ്സ്റ്റിക്കു കാരണം ഫംഗസു ബാധയുണ്ടായി എന്നു പറഞ്ഞാല്‍ അതില്‍ വിശ്വസിക്കാന്‍ കാര്യമുണ്ട്. പക്ഷെ ഷാജിക്കുണ്ടായതോ?"

ഇവിടം വരെ വായിച്ചപ്പോള്‍ തന്നെ സംഭവം ‘ക്ലിക്കി’

ശതമാനക്കണക്ക് അടിപൊളി.. മാഷെ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28762526.post-1155668821449332132006-08-16T00:37:00.000+05:302006-08-16T00:37:00.000+05:30മാഷേ നിങ്ങളുടെ രചനകള്‍ അല്ഭുതമാവുന്നു എനിക്ക്. മ...മാഷേ
നിങ്ങളുടെ രചനകള്‍ അല്ഭുതമാവുന്നു എനിക്ക്. മനോഹരം
richumolurichumoluhttps://www.blogger.com/profile/13932806906494289309noreply@blogger.comtag:blogger.com,1999:blog-28762526.post-1155190918911460472006-08-10T11:51:00.000+05:302006-08-10T11:51:00.000+05:30നന്നായിരിക്കുന്നു മാഷേ. കൃത്രിമമായ ഒന്നും സ്വാഭാവി...നന്നായിരിക്കുന്നു മാഷേ. കൃത്രിമമായ ഒന്നും സ്വാഭാവികമല്ലെന്നും സ്വാഭാവികമല്ലെങ്കില് അതിനെന്തെങ്കിലും കൃത്രിമത്വം (ഉമേഷ്ജീ)കാണുമെന്നുമാണല്ലോ :)

ശരിക്കും നടന്നതു തന്നെ? എങ്കില്‍ ഭാഗ്യം കൂടെയുണ്ടായിരുന്നല്ലോ. അല്ലെങ്കില്‍ ആ ബുദ്ധി ആ സമയം പോകില്ലായിരുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28762526.post-1155134471194576992006-08-09T20:11:00.000+05:302006-08-09T20:11:00.000+05:30ഇങ്ങനേയും ചില കാര്യങ്ങള്‍ ഉണ്ടല്ലെ. :)ഇങ്ങനേയും ചില കാര്യങ്ങള്‍ ഉണ്ടല്ലെ. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28762526.post-1155113204440805352006-08-09T14:16:00.000+05:302006-08-09T14:16:00.000+05:30കരീം മാഷേ,ശരിക്കും ഉണ്ടായതാണോ? എങ്കില്‍ സൂക്ഷിക്കണ...കരീം മാഷേ,
ശരിക്കും ഉണ്ടായതാണോ? എങ്കില്‍ സൂക്ഷിക്കണമല്ലോ.

ഇനി മുതല്‍ ശ്രദ്ധിക്കുന്നുണ്ട് :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28762526.post-1155112780283304742006-08-09T14:09:00.000+05:302006-08-09T14:09:00.000+05:30കരീം മാഷ് ആ പറഞ്ഞത് കറക്റ്റ്! നമ്പൂതിരി ഇല്ല്യുസ്റ...കരീം മാഷ് ആ പറഞ്ഞത് കറക്റ്റ്! നമ്പൂതിരി ഇല്ല്യുസ്റ്റ്രേറ്റ് ചെയ്ത കൊടകര പുരാണം. ഗംഭീരമായിരിക്കും.

നമ്പൂതിരി + വി.കെ.എന്‍ കോമ്പിനേഷന്‍ ‘ലീതല്‍’ ആയിരുന്നല്ലോ..Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28762526.post-1155112001130263752006-08-09T13:56:00.000+05:302006-08-09T13:56:00.000+05:30ഒന്നൊഴിച്ച് ബാക്കി ചിത്രങ്ങള്‍ ഞാന്‍ വരച്ചതു തന്ന...ഒന്നൊഴിച്ച് ബാക്കി ചിത്രങ്ങള്‍ ഞാന്‍ വരച്ചതു തന്നെ. കൊടകര പുരാണം വായിക്കുമ്പോള്‍ ഇല്ല്യുസ്ട്ട്രേറ്റു ചെയ്യാന്‍ കൊതി തോന്നും. പിന്നെ ആരാന്റെതല്ലേ. ആഗ്രഹിക്കവതല്ലല്ലോ എന്നു മനസ്സു പറയും.
(നമ്പൂതിരിയെ കൊണ്ടു ചെയ്യിച്ചാല്‍ കലക്കും)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155103970486839212006-08-09T11:42:00.000+05:302006-08-09T11:42:00.000+05:30കരീം, ഇഷ്ടപ്പെട്ടു. പടം സ്വയം വരയ്ക്കുന്നതാണോ?കരീം, ഇഷ്ടപ്പെട്ടു. പടം സ്വയം വരയ്ക്കുന്നതാണോ?Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-28762526.post-1155101247720963712006-08-09T10:57:00.000+05:302006-08-09T10:57:00.000+05:30ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155100055476047542006-08-09T10:37:00.000+05:302006-08-09T10:37:00.000+05:30മാഷേ, പിന്മൊഴിയിലെത്താന് കൊടുക്കുന്ന ആദ്യത്തെ കമ...മാഷേ, പിന്മൊഴിയിലെത്താന് കൊടുക്കുന്ന ആദ്യത്തെ കമന്റ് വായിച്ചിട്ടാണ് പലരും എന്നെപ്പോലെ പുതിയ പോസ്റ്റുകളുടെ കാര്യം അറിയുന്നത്. ആ കമന്റ് തന്നെ കഥയുടെ സസ്പെന്‍സ് ചോര്ത്തുന്നതാവാതിരിക്കാന് ശ്രദ്ധിക്കണേ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-28762526.post-1155096697531872142006-08-09T09:41:00.000+05:302006-08-09T09:41:00.000+05:30കരിം മാഷെ,നല്ല എഴുത്ത്.പെട്ടെന്നു വരുന്ന അസുഖങ്ങളു...കരിം മാഷെ,
നല്ല എഴുത്ത്.പെട്ടെന്നു വരുന്ന അസുഖങ്ങളുടെ കാരണം അന്വേഷിച്ചു പോയാല്‍ ഇങ്ങിനെ ചിലതു ഉണ്ടാവും , അല്ലെ ?
ബാക്കി വന്ന പെയ്ന്റ്, ഉരലിനും,ചിരവക്കും അമ്മിക്കും അരക്കല്ലിനും വരെ തേച്ചു പിടിപ്പിച്ച 'കുഞ്ഞാപ്പു' വെന്ന കഥപാത്രത്തെക്കുറിച്ചു എസ്. കെ. പൊറ്റക്കാടു പറഞ്ഞതു ,,,
ഇവിടത്തെ ചില കാര്യങ്ങള്‍ ഈ കുഞാപ്പുവിനെ ഓര്‍ക്കാന്‍ എന്നേയും പ്രേരിപ്പിക്കാറുണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28762526.post-1155078793105539762006-08-09T04:43:00.000+05:302006-08-09T04:43:00.000+05:30ഇനിയും ഇതുപോലത്തേ സാരോപദേശ കഥകള്‍ പറഞ്ഞു തരണേ ;)ഒര...ഇനിയും ഇതുപോലത്തേ സാരോപദേശ കഥകള്‍ പറഞ്ഞു തരണേ ;)

ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് വായ് കഴുകിച്ച ശേഷം മുന്നോട്ടു നീങ്ങാം അല്ലെ? ;))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28762526.post-1155075603713034882006-08-09T03:50:00.000+05:302006-08-09T03:50:00.000+05:30താങ്ക്യൂ താങ്ക്യൂ... പോയന്റ് നോട്ടഡ് ;)(ഇത് ആ ആനപ്...താങ്ക്യൂ താങ്ക്യൂ...
പോയന്റ് നോട്ടഡ് ;)

(ഇത് ആ ആനപ്പുറം മാഷെങ്ങാന് കണ്ടാല്‍ പ്രശ്നാവും... :(Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28762526.post-1155070899092343562006-08-09T02:31:00.000+05:302006-08-09T02:31:00.000+05:30ആലീസ് ഇപ്പോഴും ചായങ്ങള്‍ പൂശി തന്നെ നടക്കുന്നു കണ്...ആലീസ് ഇപ്പോഴും ചായങ്ങള്‍ പൂശി
തന്നെ നടക്കുന്നു കണ്ടാലും, കൊണ്ടാലും പഠിക്കാത്ത വര്ഗ്ഗംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155028988330400152006-08-08T14:53:00.000+05:302006-08-08T14:53:00.000+05:30അത് കലക്കി കരീം മാഷേ..അത് കലക്കി കരീം മാഷേ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28762526.post-1155028952815885562006-08-08T14:52:00.000+05:302006-08-08T14:52:00.000+05:30ശരിയാ ഞാന്‍ തോറ്റു സുല്ലു പറഞ്ഞിരിക്കുന്നൂ. അതു ഗൗ...ശരിയാ ഞാന്‍ തോറ്റു സുല്ലു പറഞ്ഞിരിക്കുന്നൂ. അതു ഗൗതമിയായിരുന്നു. സുകന്യയെ എനിക്കു നല്ല ഇഷ്ടമായതിനാള് എപ്പോഴും ആ പേരു വരും (ശ്രീമതി കേള്‍ക്കണ്ടാ). ക്ഷമിക്കുക. അടുത്ത മോഡിഫിക്കേഷനില്‍ തിരുത്താം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155028519104439922006-08-08T14:45:00.000+05:302006-08-08T14:45:00.000+05:30കുരുതിപ്പുനല്‍ കലക്കി!നന്നായിട്ടുണ്ട് കരീം ഭായ്!കുരുതിപ്പുനല്‍ കലക്കി!
നന്നായിട്ടുണ്ട് കരീം ഭായ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28762526.post-1155028111605983062006-08-08T14:38:00.000+05:302006-08-08T14:38:00.000+05:30ആലീസിനെ നിത്യവും കണ്ടു കണ്ടു എന്റെ ശ്രീമതിക്കും കോ...ആലീസിനെ നിത്യവും കണ്ടു കണ്ടു എന്റെ ശ്രീമതിക്കും കോസ്മറ്റിക് ഭ്രമം വരാന്‍ തുടങ്ങിയതു, ഞാന്‍ അവള്‍ക്കു മുന്പില് ഒരു ധാര്‍മ്മികതയുടെ ഒരു മുട്ടിയിട്ടു തടഞ്ഞു.

അസ്സലായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-28762526.post-1155028076999822992006-08-08T14:37:00.001+05:302006-08-08T14:37:00.001+05:30ഈ പറഞ്ഞത് ശരിയാണോ മാഷേ... എന്നാല്‍ ഇനി നമ്മള് സൂ...ഈ പറഞ്ഞത് ശരിയാണോ മാഷേ... എന്നാല്‍ ഇനി നമ്മള് സൂക്ഷിക്കണമല്ലോബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-28762526.post-1155028062628151582006-08-08T14:37:00.000+05:302006-08-08T14:37:00.000+05:30മാഷെ ഇതു കൊള്ളാം. ആലീസ് ഇപ്പോഴും ചായങ്ങള്‍ പൂശി ത...മാഷെ ഇതു കൊള്ളാം. ആലീസ് ഇപ്പോഴും ചായങ്ങള്‍ പൂശി തന്നെയാണോ നടക്കുന്നത്?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28762526.post-1155027118900963592006-08-08T14:21:00.000+05:302006-08-08T14:21:00.000+05:30മാഷേ കലക്കി....ഗംഭീരം.....പക്ഷേങ്കീ...സുകന്യ അല്ലല...മാഷേ കലക്കി....
ഗംഭീരം.....

പക്ഷേങ്കീ...സുകന്യ അല്ലല്ലോ ഗൌതമി അല്ലേ?......K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-28762526.post-1155026285035911712006-08-08T14:08:00.000+05:302006-08-08T14:08:00.000+05:30"ഉല്‍പ്പാദിപ്പിക്കുന്ന ലിപ്സ്റ്റിക്കിന്റെ നാല്പതു..."ഉല്‍പ്പാദിപ്പിക്കുന്ന ലിപ്സ്റ്റിക്കിന്റെ നാല്പതു ശതമാനം ചെന്നെത്തുന്നതു സ്ത്രീകളുടെ വയറ്റിലാണത്രെ !"

"ബാക്കി അറുപതു ശതമാനം ചെന്നെത്തുന്നത് അവരുടെ പുരുഷന്മാരുടെ വയറ്റിലും !".

അല്ലെങ്കില്‍ നിങ്ങളു പറ?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com