tag:blogger.com,1999:blog-28762526.post115564605082570916..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: സ്നേഹത്തോട്ടത്തില് വിരിയുന്ന മായപ്പൂക്കള്‍.കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger11125tag:blogger.com,1999:blog-28762526.post-1156090877860518002006-08-20T21:51:00.000+05:302006-08-20T21:51:00.000+05:30തുഷാരത്തുള്ളികളെ.....ഒരു ജോണി വരുത്തിവച്ച വിനകള്‍....തുഷാരത്തുള്ളികളെ.....ഒരു ജോണി വരുത്തിവച്ച വിനകള്‍....
പലവിധ ക്രീം ഉപയോഗിച്ച് കുണ്ടും കുഴിയും നികത്തിയെടുത്ത മുഖം......ആലോചിച്ചിട്ട് മസ്സിനൊരു സ്വൈരക്കേട്...,

മാഷിന്റെ കഥയിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ പതിയുന്നു.

എന്റെയും ഒരു പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ വായിച്ച് അഭിപ്രായം പറയണേ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-28762526.post-1155831761794349922006-08-17T21:52:00.000+05:302006-08-17T21:52:00.000+05:30മാഷ്ടെ പോസ്റ്റുകള്‍ മിക്കവാറുമെല്ലാം നോട്പാഡില്‍...മാഷ്ടെ പോസ്റ്റുകള്‍ മിക്കവാറുമെല്ലാം നോട്പാഡില്‍ പേസ്റ്റ് ചെയ്തു വായിക്കാനായി വച്ചിട്ടുണ്ട്.
(അക്കണക്കില്ത്തന്നെ മിക്കവാറും 10 വരിയിലൊക്കെ കൂടുതലുള്ള മിക്കവാറുമെല്ലാവരുടെയും പോസ്റ്റുകളും പല ഫയലുകളായി ഇരിപ്പാണ് ഏറെ ദിവസങ്ങളായി.) അതൊക്കെ വായിച്ചെടുക്കാന്‍ എന്നു കഴിയുമെന്നുറപ്പില്ല. മെയില്ബോക്സിലെ കമന്റുകള്‍ മാത്രം വായിക്കാനാണിപ്പോഴത്തെ വിധി. ബൂലോഗം എത്രമാത്രം വളര്‍ന്നു എന്നറിയാന്‍ ഈ aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28762526.post-1155826081644353752006-08-17T20:18:00.000+05:302006-08-17T20:18:00.000+05:30"മോരൊഴിച്ച കൂട്ടാനും കടുമാങ്ങയും കോഴയ്ക്ക ഉപ്പേരിയ..."മോരൊഴിച്ച കൂട്ടാനും കടുമാങ്ങയും കോഴയ്ക്ക ഉപ്പേരിയും കൂട്ടി ഒന്ന് ഉണ്ട് അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങണം.അമ്മേ.. ഞാനെന്നും രാത്രി അമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങാറ്.ഫോണ്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന പക്വതയൊക്കെ എന്റെ വിഷമം അമ്മ അറിയാതിരിക്കാനല്ലേ".

ഇതുവായിച്ചപ്പോ ദില്‍ബാസുരാ വല്ലാത്ത് നൊസ്റ്റാള്‍ജിയ

കഴിഞ്ഞ വര്‍ഷം ഇക്കാലത്തു ഞാന്‍ നാട്ടിലായിരുന്നു. കുടുംബത്തോടെ കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155724792458641412006-08-16T16:09:00.000+05:302006-08-16T16:09:00.000+05:30കരീം മാഷിന്റെ ഓരോ കഥകളും കണ്ണ് നിറയിക്കുന്നു.അല്പന...കരീം മാഷിന്റെ ഓരോ കഥകളും കണ്ണ് നിറയിക്കുന്നു.അല്പനേരത്തേയ്ക്ക് മനസ്സിനെ ഉലയിലിട്ടൂതുന്നു...

ഇത് കഥയാണോ, ജീവിതമാണോ, അതോ കഥയാവുന്ന ജീവിതമോ?

ഈ കഥകള്‍ക്കായി ഒത്തിരി നന്ദി.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-28762526.post-1155723481065094462006-08-16T15:48:00.000+05:302006-08-16T15:48:00.000+05:30പെരിങ്ങോടരുടെ പോസ്റ്റുകള്‍ക്ക് കമന്റെഴുതാന്‍ എനിക്...പെരിങ്ങോടരുടെ പോസ്റ്റുകള്‍ക്ക് കമന്റെഴുതാന്‍ എനിക്കൊരു മടിയുണ്ട്. അത്, കരിം മാഷിന്റെ പോസ്റ്റുകളോടും തോന്നുന്നു. പോസ്റ്റുകളോടുള്ള ബഹുമാനക്കൂടുതല്‍ കൊണ്ടാവാം.

ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു. മാഷെപ്പോലുള്ളവര്‍ ഈ ബൂലോഗത്തിന്റെ യശസ്സ് വര്‍ദ്ദിപ്പിക്കും. തീര്‍ച്ച.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28762526.post-1155660916497826552006-08-15T22:25:00.000+05:302006-08-15T22:25:00.000+05:30പതിവുപോലെ നന്നായിരിക്കുന്നു. എല്ലാം അനുഭവത്തില്‍ ച...പതിവുപോലെ നന്നായിരിക്കുന്നു. എല്ലാം അനുഭവത്തില്‍ ചാലിച്ച വിവരണങ്ങള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28762526.post-1155652603072714152006-08-15T20:06:00.000+05:302006-08-15T20:06:00.000+05:30വളരെ വളരെ നന്ന്...എങ്ങിനെയാ ഇങ്ങിനെ ഒക്കെ എഴുതാ? ഹ...വളരെ വളരെ നന്ന്...എങ്ങിനെയാ ഇങ്ങിനെ ഒക്കെ എഴുതാ? ഹൊ..! ഹൃദയ രക്തത്തില്‍ ചാലിച്ചെടുത്ത് എഴുതുന്നൊക്കെ പറയുന്നത് ഇങ്ങിനെ എഴുതുന്നുന്നതാവുമല്ലെ?

ആ ആല്‍മരത്തിന്റെ താഴെ പപ്പാ കാത്തിരിക്കുമെന്ന് മോന് വിചാരിക്കുന്നത്.:-(Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1155650823436633242006-08-15T19:37:00.000+05:302006-08-15T19:37:00.000+05:30കരീം ഭായ്,താങ്കളുടെ കഥകള്‍ എനിക്ക് എപ്പോഴും ആശ്വാസ...കരീം ഭായ്,
താങ്കളുടെ കഥകള്‍ എനിക്ക് എപ്പോഴും ആശ്വാസം തരുന്നവയാണ്. നല്ല കഥ. വീട്ടില്‍ പോകാനും തോന്നുന്നു വായിച്ച് കഴിഞ്ഞപ്പോള്‍.

(ഓടോ: മോരൊഴിച്ച കൂട്ടാനും കടുമാങ്ങയും കോഴയ്ക്ക ഉപ്പേരിയും കൂട്ടി ഒന്ന് ഉണ്ട് അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങണം.അമ്മേ.. ഞാനെന്നും രാത്രി അമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങാറ്.ഫോണ്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന പക്വതയൊക്കെ എന്റെ വിഷമം അമ്മ അറിയാതിരിക്കാനല്ലേ. :-Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28762526.post-1155650411602472062006-08-15T19:30:00.000+05:302006-08-15T19:30:00.000+05:30മനോഹരമായിരിക്കുന്നു.ഒരു നിശ്വാസത്തോടെ വായിച്ച് തീര...മനോഹരമായിരിക്കുന്നു.
ഒരു നിശ്വാസത്തോടെ വായിച്ച് തീര്‍ത്തു. ഇടക്ക് പൊട്ടിച്ചിരികളും വന്നു..ചിലപ്പൊള്‍ നേരിയ വേദനയും.
മാഷടെ ചില പ്രയോഗങ്ങള്‍ വായിച്ച്.
മാഷടെ പോസ്റ്റുകള്‍ എല്ലാം വളരെ ഹൃദ്യം. എഴുത്തിന്റെ പോക്കും ഒഴുക്കും അഭിനന്ദനീയം.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28762526.post-1155649432619169792006-08-15T19:13:00.000+05:302006-08-15T19:13:00.000+05:30ഞാന്‍ പോസ്റ്റു ചെയ്തു വിരല്‍ മാറ്റിയില്ല. ഈ കലേഷ്...ഞാന്‍ പോസ്റ്റു ചെയ്തു വിരല്‍ മാറ്റിയില്ല. ഈ കലേഷ് എങ്ങനെ ഇതു കണ്ടുപിടിക്കുന്നു. നീ എപ്പോഴും ആദ്യമെത്തുന്ന വഴി ഏത്?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155648900197632222006-08-15T19:05:00.000+05:302006-08-15T19:05:00.000+05:30കൊള്ളാം കരീംഭായ്!കൊള്ളാം കരീംഭായ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com