tag:blogger.com,1999:blog-28762526.post115962821484857245..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: പരിചാരികകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger31125tag:blogger.com,1999:blog-28762526.post-1160229755019645242006-10-07T19:32:00.000+05:302006-10-07T19:32:00.000+05:30പ്രിയ മാഷേ, താങ്കല്‍ പിടക്കോഴി ബ്ബ്ലൊഗര് സിമിയെ ക...പ്രിയ മാഷേ,
താങ്കല്‍ പിടക്കോഴി ബ്ബ്ലൊഗര് സിമിയെ കുറിച്ച് ഒരു പരാമര്‍ശം നടത്തികണ്ടു. മുന്‍പ് ഞാനും അവരുടെ ബ്ലോഗില്‍ വിമര്‍ശനാത്മകമായ ഒരു കമന്റ് ഇട്ടിരുന്നു. അതില്‍ അവരുടെ പ്രതികരണം കണ്ടപ്പോള്‍ എന്റെ ബ്ബ്ലൊഗില് ഒരു ക്ഷമാപണകുറിപ്പും പോസ്റ്റിയിരുന്നു,(സൌദി ബഡായികള്‍-www.shefees.blogsopt.com) പക്ഷെ നമ്മുടെ ഇരിങ്ങല്‍ പറഞ്ഞപ്പോഴാണറിഞ്ഞത് അവര്‍ പിന്നീട് ബ്ലൊഗില്‍ പ്രത്യക്ഷത്തില്‍ വന്നിട്ടില്ലശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-28762526.post-1159952135112375522006-10-04T14:25:00.000+05:302006-10-04T14:25:00.000+05:30പ്രിയ രാജു കോമ്മത്ത് ( ഞാന്‍ ഇരിങ്ങല്‍)ഇതിനു സഹായ...പ്രിയ രാജു കോമ്മത്ത് ( ഞാന്‍ ഇരിങ്ങല്‍)

ഇതിനു സഹായിക്കാന്‍ ഇനി ഭൂമി മലയാളത്തില്‍ ഒരാളുമാത്രമേയുള്ളൂ ശ്രീജിത്ത്.
കടിച്ച പാമ്പിനെ തിരിച്ചു വരുത്തി വിഷം ഇറക്കിപ്പിക്കും.
ഓണ്‍ ലൈനില്‍ കിട്ടണം. പുള്ളി അധികവും സ്ക്രൂ അഴിക്കുന്ന പണിയിലായിരിക്കും.
യൂസര്‍ ഐഡിയും പാസ്വേര്ഡും കൊടുക്കണം.
വിശ്വസിക്കാം, പട്ടുപോലെ പരിശുദ്ധന് (രാവണന് സീതയെ സംരക്ഷിച്ചപോലെ പരിശുദ്ധയായി നില കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1159948120572721712006-10-04T13:18:00.000+05:302006-10-04T13:18:00.000+05:30എന്റെ ബ്ലോഗില്‍ വരുന്നകമന്റ് അവിടെ വരുന്നില്ലല്ല...എന്റെ ബ്ലോഗില്‍ വരുന്നകമന്റ് അവിടെ വരുന്നില്ലല്ലൊ മാഷെ? എന്താ പ്രശ്നം?? ഇ-മെയില്‍ നോട്ടിഫിക്കേഷനില്‍ ‘പിന് മൊഴികള്‍ അറ്റ് ജി മെയില്‍.കോം എന്നു തന്നെയാണ് കൊടുത്തിട്ടുള്ളത്?
ഇനി എന്താ ചെയ്യേണ്ടത്?
സഹായിക്കുമല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1159942540993624442006-10-04T11:45:00.000+05:302006-10-04T11:45:00.000+05:30ഇത്ര പെട്ടെന്ന് മറുകുറി പ്രതീക്ഷിച്ചില്ല. അപ്പൊ മാ...ഇത്ര പെട്ടെന്ന് മറുകുറി പ്രതീക്ഷിച്ചില്ല. അപ്പൊ മാഷ് ന്റെ ബ്ലോഗ് നോക്കിയില്ലെ റോസ് മേരിയെ സമര്‍പ്പിട്ട് ദിവസം ശ്ശി.. ആയി. ഇനി വീണ്ടും പി. ഡി. എഫ് വേണോ...
റോസ് മേരിയുടെ അനിയത്തി എന്നുള്ളത് അടുത്ത കഥയാണ്. റോസ് മേരി ഒരു ചര്‍ച്ചപോലും ആവാത്തപ്പോള്‍ ഒരു കാര്യം ഉറപ്പായി. സീരിയസ്സ് വായന ബ്ലോഗില്‍ കുറവാണ് എന്ന്. അല്ലെങ്കില്‍ പെരുങ്ങോടന്റെ ‘സാല്വദൂറി ‘ ഹിറ്റ് ചര്‍ച്ചകളില്‍ സ്ഥാനം Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1159940184478994172006-10-04T11:06:00.000+05:302006-10-04T11:06:00.000+05:30സോറി രാജൂ.മറുപടി അയക്കാന്‍ വൈകുന്നതില്‍ വല്ലാത്ത വ...സോറി രാജൂ.
മറുപടി അയക്കാന്‍ വൈകുന്നതില്‍ വല്ലാത്ത വിഷമം ഉണ്ട്. നിന്റെ മെയിലു കിട്ടി പി.ഡി. എഫ് സേവു ചെയ്തു ഞാന്‍ നന്നായിട്ടോന്നു വായിച്ചു വിശകലനം ചെയ്യണ മെന്നു കരുതിയ ദിവസം തന്നെയാണ് Annual Maintannce Contract Party വേറെ സിസ്റ്റം വെച്ച് അതു കൊണ്ടുപോയത്. കോപ്പി ചെയ്യാന്‍ വിട്ടും പോയി. ഈമെയിലണെങ്കില് ഡിലിട്ടും ചെയ്തു. സിസ്റ്റം ഇന്നു വരും നാളേ വരും എന്നു കരുതി കാത്തിരിക്കുകയാണ്. കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1159937084655964622006-10-04T10:14:00.000+05:302006-10-04T10:14:00.000+05:30ന്താ മാഷെ.. ന്നോട് പിണങ്ങിയൊ? അതിപ്പൊ ഞാന്‍ എന്തേല...ന്താ മാഷെ.. ന്നോട് പിണങ്ങിയൊ? അതിപ്പൊ ഞാന്‍ എന്തേലും കുരുത്തക്കേട് കാട്ടിയൊ?? ഞാന്‍ ന്റെ റോസ് മേരിയെ വീട്ടിലേക്കയച്ചിട്ട് ഇതു വരെ തിരിച്ചുവന്നിട്ടില്ല. കാലം നല്ലതല്ലേ..
അവളവിടെ ഉണ്ടോ.. അതൊ..കല്ലും മുള്ളും നിറഞ്ഞ വഴി മാത്രമല്ലല്ലോ പ്രശ്നം. ന്നാലും നിക്ക് പേടിയൊന്നുമില്ല അവളൊരു ഒന്ന് ഒന്നര കുട്ടിയാണ്. എന്തായാലും റോസ് മേരി തിരിച്ചു വരാത്തതിനാല്‍ അവളെ തിരഞ്ഞു ഞാന്‍ അനിയത്തികുട്ടിയെ വിടുകയാണ്. Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1159868807691466552006-10-03T15:16:00.000+05:302006-10-03T15:16:00.000+05:30കല്ല്യാണിയുടെ അഹന്തവായിച്ചവര്ക്കും കമന്റിട്ടവര്ക...കല്ല്യാണിയുടെ അഹന്തവായിച്ചവര്ക്കും കമന്റിട്ടവര്‍ക്കും നന്ദി.
ഈ പോസ്റ്റില്‍ നിന്നു ഞാന്‍ നേടിയ അറിവ്
1. വലിയ നീളമുള്ള പേരുകള്‍ പ്രശ്നം വായനക്കര്ക്കുമത്രമല്ല ബ്ലോഗ്സ്പോട്ടിനും നമ്മുടെ ടെംബ്ലേട്ടിനും.
2. കഥയുമായി യാതോരു സാമ്യവും ഇല്ലാത്ത പേരിട്ടാലെ സസ്പെന്‍സ് കഥകള്‍ വയിക്കാന്‍ സുഖമുണ്ടാകൂ.

3.അമ്മയെ തല്ലിയാലും രണ്ടു ഭാഗം ഉണ്ടാവും
4.പട്ടാളക്കരോടും പോലീസുകാരോടും ലോഗ്യം കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1159786332031408822006-10-02T16:22:00.000+05:302006-10-02T16:22:00.000+05:30മാഷേ.. നന്നായിരിക്കുന്നു. ചില ആള്ക്കാര് അങ്ങനെ ആ...മാഷേ.. നന്നായിരിക്കുന്നു. ചില ആള്ക്കാര് അങ്ങനെ ആണു്. എനിക്ക് കല്യാണിയോട് പാവം തോന്നുന്നു. ശരീരത്തിന്റെ വലിപ്പത്തിനൊത്ത വളര്‍ച്ച മനസ്സിന് ഇല്ലാത്ത കാരണമല്ലേ ആ പര്വ്വതശരീരിണി അങ്ങനെ ചെയ്തത്?

നാട്ടീന്ന് തിരിച്ച് വരുമ്പോള്‍ ആയിരുന്നെങ്കില്‍ മാഷ് മിക്കവാറും ചൂടായേനേ.

കരിങ്കല്ല്

PS: How did you find out my blog even before I commented or gave my link to anyone? Is there Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1159761926638585202006-10-02T09:35:00.000+05:302006-10-02T09:35:00.000+05:30മാഷെ, മാഷ് മ്പളെ ജോസഫിനെ (ഫ്ലാറ്റ്, ഛെ, അല്ലാ ഫ്ലൈ...മാഷെ, മാഷ് മ്പളെ ജോസഫിനെ (ഫ്ലാറ്റ്, ഛെ, അല്ലാ ഫ്ലൈറ്റ്) ആണോ ഇളക്കിവിടല്ലേ ന്ന് സൂചിപ്പിച്ചത് ...?Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1159691475714971742006-10-01T14:01:00.000+05:302006-10-01T14:01:00.000+05:30സിമിഞാന് കല്ല്യാണിയെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ....സിമി
ഞാന്‍ കല്ല്യാണിയെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.(അതും സിമന്ഡഡ് എവിഡന്‍സും കോണ്‍ക്രീറ്റഡ് പ്രൂഫും കൊണ്ട്) ഈ ബ്ലോഗു കുടുംബത്തിലെ ലലനാമണികള്‍ പട്ടുപോലെയുള്ളവര് (പിന്നെ സിമി പുതിയ ആളായതിനാല്‍ അഭിപ്രായം പിന്നെ പറയാം)
സുഗതകുമാരിയേയും,സാറാ... നെയും ഇളക്കിവിടല്ലേ?
പ്ലീസ്. ജീവിച്ചു പോട്ടെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1159690306634385912006-10-01T13:41:00.000+05:302006-10-01T13:41:00.000+05:30എനിക്ക് ഓര്‍മ്മ വന്നത് താടകയെയാണ്. അവസാനത്തെ ചിത്ര...എനിക്ക് ഓര്‍മ്മ വന്നത് താടകയെയാണ്. അവസാനത്തെ ചിത്രവും അങ്ങിനെ തന്നെ. പെണ്ണുങ്ങളായ പെണ്ണുങ്ങള് ഒന്നും പ്രതിഷേധിക്കത്തതെന്തെ എന്ന് ഞാന്‍ ആലോചിച്ചു. സ്തീകളെ അത്ര മോശമായിട്ടല്ലേ ഇവിടെ പറഞ്ഞിരിക്കുന്നത്. അജിതയും പിന്നെ സാറടീച്ചറും ഒന്നും കാണേണ്ട.ഹേമhttps://www.blogger.com/profile/07236207169633729631noreply@blogger.comtag:blogger.com,1999:blog-28762526.post-1159689854917766772006-10-01T13:34:00.000+05:302006-10-01T13:34:00.000+05:30മാഷേ നന്നായി വിവരിച്ചിരിക്കുന്നു. എനിക്ക് സിഗരറ്റ...മാഷേ നന്നായി വിവരിച്ചിരിക്കുന്നു. എനിക്ക് സിഗരറ്റിന്റെ മണം വല്യ വിഷമാണ്, അഞ്ചെണ്ണം എങ്ങിനെ സഹിച്ചു?വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-28762526.post-1159689668818864872006-10-01T13:31:00.000+05:302006-10-01T13:31:00.000+05:30മാഷെ,കല്യാണി സംഭവം കലക്കി,പ്രത്യേകിച്ചു മാഷിന്റെ വ...മാഷെ,കല്യാണി സംഭവം കലക്കി,പ്രത്യേകിച്ചു മാഷിന്റെ വിവരണം,നല്ല ഒഴുക്കുള്ള എഴുത്ത്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28762526.post-1159688303822014502006-10-01T13:08:00.000+05:302006-10-01T13:08:00.000+05:30മാഷേ, നല്ല കഥ. നന്നായി വിവരിച്ചിരിക്കുന്നു. പക്ഷേ,...മാഷേ, നല്ല കഥ. നന്നായി വിവരിച്ചിരിക്കുന്നു. പക്ഷേ, ആ ടൈറ്റില്‍, കഥയുടെ ക്ലൈമാക്സിന്റെ പകുതി രസം കെടുത്തി! :-)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-28762526.post-1159683592442678092006-10-01T11:49:00.000+05:302006-10-01T11:49:00.000+05:30കരിംഭായ്, ഇത് ഇന്നലെ വായിച്ചിട്ട് കമന്റിടാന്‍ പറ്റ...കരിംഭായ്, ഇത് ഇന്നലെ വായിച്ചിട്ട് കമന്റിടാന്‍ പറ്റിയില്ല.
നന്നായിട്ടൂണ്ട്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28762526.post-1159682959799664012006-10-01T11:39:00.000+05:302006-10-01T11:39:00.000+05:30മാഷേ,ഇത് കലക്കി. ;-)ജാടയില്‍ മലയാളികളെ കടത്തിവെട്ട...മാഷേ,
ഇത് കലക്കി. ;-)

ജാടയില്‍ മലയാളികളെ കടത്തിവെട്ടാന്‍ ആര്‍ക്ക് കഴിയും?

(ഓടോ: ആകാശസുന്ദരികളുടെ ‘സ്ക്യൂസ് മീ’ പ്രയോഗം എനിക്ക് ‘ക്ഷ’ പിടിച്ചു. :-D)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28762526.post-1159682458835455872006-10-01T11:30:00.000+05:302006-10-01T11:30:00.000+05:30നല്ല കഥ മാഷേ... ഒരുപാടു കല്യാണിമാരും കല്യാണന്മാരും...നല്ല കഥ മാഷേ... ഒരുപാടു കല്യാണിമാരും കല്യാണന്മാരും നമുക്ക് ചുറ്റുമുണ്ട്.

ആദ്യമേ വായിച്ചിരുന്നു... പിന്നീട് ഫോട്ടൊ കൂടെ കണ്ടപ്പോള്‍ എനിക്ക് കല്യാണിയെ ശരിക്കങ്ങട്ട് ബോധിച്ചു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28762526.post-1159680241203390892006-10-01T10:54:00.000+05:302006-10-01T10:54:00.000+05:30മാഷേ കഥ നന്നായി...കല്യാണിയുടെ ഒരു കാര്യമേ..:-)മാഷേ കഥ നന്നായി...കല്യാണിയുടെ ഒരു കാര്യമേ..
:-)Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-28762526.post-1159678829397751522006-10-01T10:30:00.000+05:302006-10-01T10:30:00.000+05:30കഥയെ കുറിച്ച് എന്താ പറയുക മഷേ.. ജസ് റ്റ് ഒരു ഒക്കെ...കഥയെ കുറിച്ച് എന്താ പറയുക മഷേ.. ജസ് റ്റ് ഒരു ഒക്കെ പറയാം.
പക്ഷെ ഞാനൊരു പി. ജെ. ജോസഫിനെ പ്രതീക്ഷിച്ച് നിരാശനായി.
സ്നേഹത്തോടെ
രാജു.Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1159678105724797662006-10-01T10:18:00.000+05:302006-10-01T10:18:00.000+05:30മാഷേ ഇത് മുമ്പേ വായിച്ചിരുന്നു. കമന്റിടാന്‍ പറ്റാത...മാഷേ ഇത് മുമ്പേ വായിച്ചിരുന്നു. കമന്റിടാന്‍ പറ്റാത്തത് കൊണ്ട് പിന്നിട് ചെയ്യാം എന്ന് വെച്ചു.

സംഭവം അടിപൊളി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-28762526.post-1159675259700070002006-10-01T09:30:00.000+05:302006-10-01T09:30:00.000+05:30ദിവാ... സംഗതി ശരി തന്നെ, ആര്‍ക്കും ഒരു മോഹം ജീവിച്...ദിവാ... സംഗതി ശരി തന്നെ, ആര്‍ക്കും ഒരു മോഹം ജീവിച്ചു തീര്‍ക്കാനുള്ള അവകാശമുണ്ട്. പക്ഷെ, അത് മറ്റുള്ളവരെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് വേണോ... ഇതിനാണ് പറയുന്നത് അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുട പിടിക്കുമെന്നത്. “ഇമ്മാതിരി പോക്കിരിത്തരം കാട്ട്യാല്‍ അടി ഒറപ്പാ...”പുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-28762526.post-1159669174647243922006-10-01T07:49:00.000+05:302006-10-01T07:49:00.000+05:30അല്ല ദിവാസ്വപ്നം അവര്‍ ഒരു വി.ഐ.പി. സ്ഥാനത്താണ് എ...അല്ല ദിവാസ്വപ്നം അവര്‍ ഒരു വി.ഐ.പി. സ്ഥാനത്താണ് എന്നറിഞ പേടിയാല്‍ എന്റെ വായ അടഞുപോയതാണ്. പല വി.ഐ.പി മാരുടെ ദുശ്ചെയ്തികളെ നാം മനസ്സിനിഷ്ടപ്പെടാതെ യെങ്കിലും പതികരിക്കാന്‍ പേടിച്ചു മിണ്ടാതിരിക്കുന്നില്ലേ?
അതു പോലെ.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1159668296377624012006-10-01T07:34:00.000+05:302006-10-01T07:34:00.000+05:30ഹ ഹ അത് കൊള്ളാം. കഥ കഥായായി തന്നെ വായിച്ചു രസിച്ചു...ഹ ഹ അത് കൊള്ളാം. കഥ കഥായായി തന്നെ വായിച്ചു രസിച്ചു :)

പക്ഷേ, പരിചാരികയായിപ്പോയതുകൊണ്ട് മാത്രം അവര്‍ ഫ്ലൈറ്റില്‍ വച്ച് അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊരു ടോണ്‍ വരുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. ശരിക്കുമൊരു വി.ഐ.പി. ആയിരുന്നെങ്കില്‍ ‘പിന്നേം പോട്ടേന്ന്’ വയ്ക്കാമായിരുന്നു എന്നാണോ...

ഏതുകാരണം കൊണ്ടായാലും, അവര്‍ ഒരു മോഹം ജീവിച്ചുതീര്‍ക്കുകയായിരുന്നു എന്ന് വയ്ക്കുക. അതില്‍ ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-28762526.post-1159645139144997452006-10-01T01:08:00.000+05:302006-10-01T01:08:00.000+05:30കണ്ണേ ചിമ്മാനാവൂ മൂക്ക് ചിമ്മാനവില്ല. നന്നായി രസി...കണ്ണേ ചിമ്മാനാവൂ മൂക്ക് ചിമ്മാനവില്ല. നന്നായി രസിച്ചുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-28762526.post-1159641283180261902006-10-01T00:04:00.000+05:302006-10-01T00:04:00.000+05:30ഇടിവാള്‍ അതിനു കാരണം ഞാന്‍ ഈമെയിലയക്കാം.ഇടിവാള്‍ അതിനു കാരണം ഞാന്‍ ഈമെയിലയക്കാം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com