tag:blogger.com,1999:blog-28762526.post116083821309928069..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: ഈദുമുബാറക്കിനി നാട്ടില്കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger34125tag:blogger.com,1999:blog-28762526.post-1161786869416725842006-10-25T20:04:00.000+05:302006-10-25T20:04:00.000+05:30Gone and spend a very good moments Pullooraans mar...Gone and spend a very good moments Pullooraans marriage 25th octoberകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1161682594581131212006-10-24T15:06:00.000+05:302006-10-24T15:06:00.000+05:30ആശംസകള്‍.ധൈര്യമായി മുന്നേറുക..ആശംസകള്‍.ധൈര്യമായി മുന്നേറുക..ചന്തുhttps://www.blogger.com/profile/17412522834797206233noreply@blogger.comtag:blogger.com,1999:blog-28762526.post-1161681348481007242006-10-24T14:45:00.000+05:302006-10-24T14:45:00.000+05:30കരീം മാഷേ, ആശംസകള്‍.പിന്നെ, ഇന്റര്‍നെറ്റ് കഫേക്കാര...കരീം മാഷേ, ആശംസകള്‍.
പിന്നെ, ഇന്റര്‍നെറ്റ് കഫേക്കാര്‍ നേരിടുന്ന മാനഹാനിയെപ്പറ്റി വായിച്ചു, അത് മാഷിന്റെ തെറ്റിദ്ധാരണയാണ്. ഞാനും ഇന്റര്‍നെറ്റ് കഫേ നടത്തുന്ന ഒരാളാണ്. എനിക്കിതുവരെ അതുമൂലം ആരുടെയും മുന്പില് നാണം കെടേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. മാനഹാനി നേരിടുന്നവര്‍ സ്വയം അത് വിളിച്ചുവരുത്തുന്നവരാണ്. അവരുടെ കഫേകളില്‍ ആറടി പൊക്കത്തില്‍ കെട്ടിമറച്ച് അടച്ചുപൂട്ടി അകത്തിരുന്ന് എന്തും ചെയ്യാന്‍ Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28762526.post-1161672411024210962006-10-24T12:16:00.000+05:302006-10-24T12:16:00.000+05:30പ്രിയപ്പെട്ടവരെ അങ്ങനെ നാട്ടിലെത്തി പെരുന്നാളാഘോഷം...പ്രിയപ്പെട്ടവരെ അങ്ങനെ നാട്ടിലെത്തി പെരുന്നാളാഘോഷം കഴിഞ്ഞു.
ഇപ്പ്പ്പോള്‍ ഞാന്‍ മലപ്പുറത്തെയും മഞ്ചേരിയിലേയും എല്ലാ ഇന്റ്റര്‍ നെറ്റു കഫെക്കാരെയും ബ്ലോഗിംഗിന്റെ സാധ്യതകളെ കുറിച്ചു ബോധവകല്ക്കരിക്കുന്നു.
ഇന്റര്‍നെറ്റ് കഫെകളിലെ ജീവനക്കാര്‍ക്കു അവര്‍ നേരിടുന്ന മാനഹാനിയും അപകര്‍ഷതാബോധവും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഒരു സാലബഞ്ചികാഗൃഹത്തിലേക്കു കയറുന്ന ഭാവമാണീ കഫെകളുടെ അവസ്ഥ, മലയാളം ബ്ലോഗിംഗിനു ആ കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1161415531898375102006-10-21T12:55:00.000+05:302006-10-21T12:55:00.000+05:30എല്ലാ യാത്രകളും ഓരൊ സാഫല്യങ്ങളാണ്, ഒരു തരത്തിലല്ലെ...എല്ലാ യാത്രകളും ഓരൊ സാഫല്യങ്ങളാണ്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അത്കൊണ്ടുതന്നെയാവണം യാത്ര, പ്രത്യേകിച്ചും മടക്കയാത്രകള്‍ നമുക്ക് വികാരപരവും കുടിയാകുന്നത്,

ഈദ് ആശംസകള്‍.

-അബ്ദു-Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-28762526.post-1161362021710841832006-10-20T22:03:00.000+05:302006-10-20T22:03:00.000+05:30ആശംസകള്‍ മാഷേ..ഇപ്പോ പോയിട്ടുണ്ടാവും അല്ലേ..ഞാന്‍ ...ആശംസകള്‍ മാഷേ..ഇപ്പോ പോയിട്ടുണ്ടാവും അല്ലേ..ഞാന്‍ വന്നത് താമസിച്ചു പോയി കണ്ടില്ല..

നാട്ടില്‍ പോയി എല്ലാ കാഴ്ചയും കണ്ട് വരൂ..

എന്നിട്ട് ഞങ്ങള്‍ക്കായി എഴുതി വയ്ക്കണം..

കാത്തിരിക്കുന്നു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-28762526.post-1161361607085536252006-10-20T21:56:00.000+05:302006-10-20T21:56:00.000+05:30മാഷേ മുകളില്‍ പറഞഞവയൊക്കെ സുന്ദരമായി നടക്കട്ടെ. മം...മാഷേ മുകളില്‍ പറഞഞവയൊക്കെ സുന്ദരമായി നടക്കട്ടെ. മംഗളം ഭവന്തുഃ
ഓ. ടോ. മണ്ണാര്‍ക്കാട് / കല്ലടിക്കോട് നൊട്ടന്മലയിലാണോ കയറാന്‍ പോകുന്നത്?പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-28762526.post-1161358454235209252006-10-20T21:04:00.000+05:302006-10-20T21:04:00.000+05:30എനിക്കു മുന്‍പെ കമന്റിയ് എല്ല ബ്ലോഗന് മാരുടെയും കമ...എനിക്കു മുന്‍പെ കമന്റിയ് എല്ല ബ്ലോഗന് മാരുടെയും കമന്റുകള്‍ എല്ലാം ചേര് ത്ത് ഞാന്‍ എന്റെ വക ഒരു മിക്സ്കമന്റ് മാഷിനു നേരുന്നുnerampokkuhttps://www.blogger.com/profile/00338641751549393694noreply@blogger.comtag:blogger.com,1999:blog-28762526.post-1161062408470632732006-10-17T10:50:00.000+05:302006-10-17T10:50:00.000+05:30അതിഗംഭീര ഒഴിവുകാലാശംസകള്.ഇനിയൊരവധിയാകുംവരെ ആഘോഷമാ...അതിഗംഭീര ഒഴിവുകാലാശംസകള്.
ഇനിയൊരവധിയാകുംവരെ ആഘോഷമാക്കാന്‍ ഓര്‍മ്മച്ചെപ്പുകള്‍ നിറച്ച് തിരികെ വരിക.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-28762526.post-1161060227111436582006-10-17T10:13:00.000+05:302006-10-17T10:13:00.000+05:30മാഷ്ക്കും കുടുംബത്തിനും ഒരായിരം ഈദ് മുബാറക് ആശംസകള...മാഷ്ക്കും കുടുംബത്തിനും ഒരായിരം ഈദ് മുബാറക് ആശംസകള്‍. നാട്ടില്‍ ആഘോഷമായി ദിവസങ്ങള്‍ കൊണ്ടാടി തിരിച്ചു വരിക. കല്യാണങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ എന്റെ സ്വന്തം വകയിലും ബൂലോഗത്തിന്റെയും പ്രത്യേകിച്ച് യൂഏഈ ക്കാരുടെയും ഹാര്‍ദ്ദവമായ ആശംസകള്‍ അറിയിക്കുക. പിന്നെ പറ്റുമെങ്കില്‍ ഇരുമ്പുഴിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് ഒന്ന് വിളിക്കുക. കാരണം താങ്കളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ നിന്നും എഴുതിയ കഥ എന്റെപുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-28762526.post-1160942359406749472006-10-16T01:29:00.000+05:302006-10-16T01:29:00.000+05:30മാഷേ ഇക്കുറി ഈദിന് ഞാനും ഉണ്ട് നാട്ടില്‍.വെറും 1...മാഷേ ഇക്കുറി ഈദിന് ഞാനും ഉണ്ട് നാട്ടില്‍.വെറും 18 ദിവസം.ഒത്താല്‍ നാട്ടില്‍ വെച്ച് കാണാം ഒന്നുമില്ലെങ്കിലും നമ്മള് അയല്‍ ദേശക്കാരല്ലേശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-28762526.post-1160914493108985542006-10-15T17:44:00.000+05:302006-10-15T17:44:00.000+05:30കരീം മാഷിനു സുഖകരമായ യാത്ര ആശംസിയ്ക്കുന്നു.കല്യാണ...കരീം മാഷിനു സുഖകരമായ യാത്ര ആശംസിയ്ക്കുന്നു.കല്യാണസദ്യയ്ക്ക് ഒരില കൂടുതലിട്ടേക്കണേ...ഇവിടിരുന്നു ഞാന്‍ ഓര്‍ത്തു കഴിച്ചോളാം.
വിവാഹിതരാകാന്‍ പോകുന്നവര്ക്കെന്റെ നൂറായിരം ആശംസകളും..
ഒപ്പം പെരുന്നാളാശംസകളും.
എല്ലാവര്ക്കുംകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-28762526.post-1160910703192481252006-10-15T16:41:00.000+05:302006-10-15T16:41:00.000+05:30മാഷ് ദുബായിലുണ്ടായിട്ടൊന്നു കാണാനൊത്തില്ല. മാഷ് പോ...മാഷ് ദുബായിലുണ്ടായിട്ടൊന്നു കാണാനൊത്തില്ല. മാഷ് പോയി വാ. വന്നിട്ടു കാണാലൊ.

‘ഈദ് ആശംസകള്‍’സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-28762526.post-1160903258620472932006-10-15T14:37:00.000+05:302006-10-15T14:37:00.000+05:30മാഷെ..മാഷ് ദുബായില്‍ നിന്ന് നാട്ടിലേക്ക് പോവുകായാണ...മാഷെ..
മാഷ് ദുബായില്‍ നിന്ന് നാട്ടിലേക്ക് പോവുകായാണല്ലേ.നന്നായി. ഈദ് ബീഡരുടെ കൂടെ അല്ലേ.. അതൊ ദുബായില്‍ ഒപ്പം ഉണ്ടൊ??
ആദ്യം : ഈദ് മുബാറക്.
പടച്ചവന്റെ അനുഗ്രഹത്തിനായ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ അനിയത്തിയെയും ഓര്‍ക്കുമല്ലൊ.
പിന്നെ കുമാരേട്ടന്റെ ഉണ്ണിയെ കണ്ടാല്‍ അറിയിക്കുക. എവിടെ, ഏത് യൂനിറ്റിലാണെന്നും. വെറുതെ ഒന്ന് അന്വേഷിക്കാലൊ..
നാട്ടില്‍ പോകുന്നതിനു മുമ്പ് വായിക്കാന്‍ ഹേമhttps://www.blogger.com/profile/07236207169633729631noreply@blogger.comtag:blogger.com,1999:blog-28762526.post-1160903112733576772006-10-15T14:35:00.000+05:302006-10-15T14:35:00.000+05:30കരീം മാഷെ.......ഈദ് മുബാരക് ....യാത്രാ മംഗളങ്ങള്ഹ...കരീം മാഷെ.......

ഈദ് മുബാരക് ....
യാത്രാ മംഗളങ്ങള്‍
ഹാപ്പി വെക്കേഷന്.....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28762526.post-1160902834724232512006-10-15T14:30:00.000+05:302006-10-15T14:30:00.000+05:30കരീം മാഷെ..,ഈദിന് നാട്ടില്‍ പോകുകയാണല്ലേ..ഒപ്പം അന...കരീം മാഷെ..,
ഈദിന് നാട്ടില്‍ പോകുകയാണല്ലേ..
ഒപ്പം അനിയന് മാരുടെ കല്യാണം. എല്ലാത്തിനും ആശംസകള്‍. ഒരു കല്യാണ സദ്യ ഉണ്ടിട്ട് കാലം കുറേ ആയി.
മാഷിനും കുടുംബത്തിനും സന്തോഷ പ്രദമായ യാത്ര നേരുന്നു.
പുതിയ വിഭവങ്ങളുമായ് തിരുച്ചുവരും വരെ കാത്തിരിക്കുന്നു.
എല്ലാവരോടും അന്വേഷണം പറയുക.
ഒരു പാട് സ്നേഹത്തോടെ
രാജു.Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1160902580517896052006-10-15T14:26:00.000+05:302006-10-15T14:26:00.000+05:30സന്തോഷത്തിന്റെഒരു പാട് ദിവസങ്ങള്‍ വീട്ടുകരൊടൊപ്പം...സന്തോഷത്തിന്റെഒരു പാട് ദിവസങ്ങള്‍ വീട്ടുകരൊടൊപ്പം ചെലവഴിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

(പോയി വരുമ്പോള്‍ കഥകള്‍ മാത്രം പോരാട്ടോ)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28762526.post-1160902133312159382006-10-15T14:18:00.000+05:302006-10-15T14:18:00.000+05:30മഷെ, താങ്കള്‍ക്ക് യാത്രാമംഗളങ്ങളും,താങ്കള്‍ക്കും ക...മഷെ,
താങ്കള്‍ക്ക് യാത്രാമംഗളങ്ങളും,
താങ്കള്‍ക്കും കുടുംബത്തിനും ഈദാശംസകളും നേരുന്നു.

താങ്കളുടെ എല്ലാ നല്ലതായ ആഗ്രഹങ്ങളും സര്വ്വശക്തന് സഫലമാക്കിത്തരട്ടെ (ആമീന്‍) എന്ന് പ്രാര്‍ത്ഥിക്കുന്നു.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28762526.post-1160899720892570722006-10-15T13:38:00.000+05:302006-10-15T13:38:00.000+05:30കരീം മാഷിനും കുടുമ്മത്തിനും ഈദുല്‍ ഫിത്വര്‍-ദീപാവല...കരീം മാഷിനും കുടുമ്മത്തിനും
ഈദുല്‍ ഫിത്വര്‍-ദീപാവലി ആശംസകള്‍
ഇരുമ്പുഴി വിശേഷങ്ങള്‍ ബൂലോഗത്തും ബൂലോഗ വിശേഷങ്ങള്‍ ഇരുമ്പുഴിയിലും
പകര്‍ന്ന് നല്കാന് മറക്കില്ലെന്നു കരുതുന്നു.
നന്മ നേരുന്നു,ശുഭയാത്രയുംthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-28762526.post-1160897137780956512006-10-15T12:55:00.000+05:302006-10-15T12:55:00.000+05:30യാത്രാമംഗളം നേരുന്നു, ഒപ്പം സ്വപ്നങ്ങളും ലക്ഷ്യങ്ങ...യാത്രാമംഗളം നേരുന്നു, ഒപ്പം സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാധിപ്പിച്ചു തരുവാന്‍ പ്രാര്‍ത്ഥിക്കുകയും.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-28762526.post-1160895884038794472006-10-15T12:34:00.000+05:302006-10-15T12:34:00.000+05:30മാഷ് പോയിവാ...വരുമ്പോള്‍ ഒരു വിമാനം നിറയെ കഥകളുമായ...മാഷ് പോയിവാ...വരുമ്പോള്‍ ഒരു വിമാനം നിറയെ കഥകളുമായ് വാ !!മാഷെയും കുടുംബത്തെയും സര്വശക്തന് അനുഗ്രഹിക്കട്ടെ!!

(ഓ.ടോ...മാഷെ പോല്‍ 45 ദിനങ്ങള്‍ എണ്ണാനില്ലെങ്കിലും ഒരു 7 ദിനങ്ങള്‍ ഞാനും ഉണ്ടാവും നാട്ടില്‍)Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-28762526.post-1160895795842655742006-10-15T12:33:00.000+05:302006-10-15T12:33:00.000+05:30കരീം മാഷേ, ഈദ് മുബാറക്..കരീം മാഷേ, ഈദ് മുബാറക്..Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28762526.post-1160892863819424522006-10-15T11:44:00.000+05:302006-10-15T11:44:00.000+05:30കരീംഭായ്, കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുമ്പം എല്ലാ...കരീംഭായ്, കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുമ്പം എല്ലാവരെയും ഓര്‍ക്കൂ..

ഈദ് ആശംസകളും യാത്രാമംഗളങ്ങളും നേരുന്നു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28762526.post-1160892698682700622006-10-15T11:41:00.000+05:302006-10-15T11:41:00.000+05:30കാട്ടുമുയലുകളും,കള്ളകുരങ്ങന്മാരും അപൂര്‍വ്വമായി മയ...കാട്ടുമുയലുകളും,കള്ളകുരങ്ങന്മാരും അപൂര്‍വ്വമായി മയിലുകളും കാണപ്പെടുന്ന നൊട്ടന്‍ കുന്നിലേക്കു കാംകോഡറുമായി പോകണം. ആനക്കല്ലിന്റെ ഉച്ചിയിലിരുന്നു കൂമങ്കയത്തിലെക്കു ചൂണ്ടയിടണം.
കൊതിപ്പിക്കാതെ മാഷെ,
അതിന്റെ ഒക്കെ പടങ്ങള്‍ പിടിച്ചിട്ടേ വരാവൂ...അതൊക്കെ അങ്ങിനെയെങ്കിലും കാണാമല്ലോ.... (അതൊക്കെ നാട്ടില്‍ നിന്നും തന്നെ പോസ്റ്റും ചെയ്യാം ട്ടോ)

‘ഈദ് ആശംസകള്‍’
സഫലമാകട്ടെ ഈ യാത്ര....
പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-28762526.post-1160890409000465522006-10-15T11:03:00.000+05:302006-10-15T11:03:00.000+05:30ഈദ് പെരുന്നാള്‍ ആസംസകള്‍,കുടുമ്പത്തോടൊപ്പം സന്തോഷക...ഈദ് പെരുന്നാള്‍ ആസംസകള്‍,കുടുമ്പത്തോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ ആശംസിക്കുന്നു.
ഈ പ്രാവശ്യം കാരക്കാ കൊണ്ടു പോവുന്നുണ്ടോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.com