tag:blogger.com,1999:blog-28762526.post116638147463116233..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: കെണിയിലേക്കു തുനിഞ്ഞിറങ്ങിയവന്.കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger15125tag:blogger.com,1999:blog-28762526.post-2005637883426797402007-02-05T11:41:00.000+05:302007-02-05T11:41:00.000+05:30i had another experience from abu dhabi indian emb...i had another experience from abu dhabi indian embassy,, but dubai indian conslte did the solution in my case.... anyway every should know that dont try to catch flying bird after released the bird in handjamalcphttps://www.blogger.com/profile/05010397626864422931noreply@blogger.comtag:blogger.com,1999:blog-28762526.post-1167154770784369842006-12-26T23:09:00.000+05:302006-12-26T23:09:00.000+05:30ഷെഫീ,എന്റെ കഥകള്‍ താഴെപ്പറയുന്ന യാഹൂ ഗ്രൂപ്പില്‍ ജ...ഷെഫീ,
എന്റെ കഥകള്‍ താഴെപ്പറയുന്ന യാഹൂ ഗ്രൂപ്പില്‍ ജോയന് ചെയ്താല്‍ പി.ഡി. എഫ്. ഫോള്‍ഡരില്‍ നിന്നു കിട്ടും.
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.

http://groups.yahoo.com/group/Sabnam/കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1167153800170372582006-12-26T22:53:00.000+05:302006-12-26T22:53:00.000+05:30മൊത്തം ചില്ലറ, കൊടകര പുരാണം,പെരിങ്ങോടന്റെ കഥകള്‍ ത...മൊത്തം ചില്ലറ, കൊടകര പുരാണം,പെരിങ്ങോടന്റെ കഥകള്‍ തുടങ്ങിയവ pdf ഫോര്‍മാറ്റില്‍ കിട്ടി.മറ്റേതങ്കിലും ബ്ലോഗുകള്‍ അത്തരത്തില്‍ pdf ഫോര്‍മാറ്റില്‍ ഡൌണ്‍ലോട് ചെയ്യാന്‍ സാധ്യമാണോ ഏതെങ്കിലും വെബില്‍ ലഭ്യമാണോ? url????????????????ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-28762526.post-1166632913203331302006-12-20T22:11:00.000+05:302006-12-20T22:11:00.000+05:30പുല്ലൂരാനെ,ആ വിരലിലൂടെ ഒഴുകിവന്ന ഈ അക്ഷരങ്ങള്‍ എന്‍...പുല്ലൂരാനെ,
ആ വിരലിലൂടെ ഒഴുകിവന്ന ഈ അക്ഷരങ്ങള്‍ എന്റെ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ വല്ലാത്തോരു സന്തോഷം.
മനീഷയെ വല്ലാതെ മിസ്സു ചെയ്യുന്നുണ്ടാവും അല്ലേ!
കൂടുതല്‍ താമസിക്കാതെ മനീഷ അവിടെയെത്താന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1166539456853538732006-12-19T20:14:00.000+05:302006-12-19T20:14:00.000+05:30ഹൊ ഇത്രേം പാടാ നാട്ടില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍...ഹൊ ഇത്രേം പാടാ നാട്ടില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍?

ഞാനിവിടന്ന് പുതുക്കി കഴിഞ്ഞ വര്‍ഷം. ആപ്ലിക്കേഷനും പഴയ പാസ്പോര്‍ട്ടും ഒരു കവറിലിട്ട് അയക്കേണ്ടിടത്തേക്കയച്ചു, 4-6 വീക്സ് എന്നു പറഞ്ഞിട്ട് മൂന്നാമത്തെ ആഴ്ച ഫെഡെക്സ്കാരന് കൊണ്ടുവന്നു, പുതിയ പാസ്പോര്‍ട്ട്! ഇത്രേയുള്ളോ കാര്യമെന്ന് ഞാന്‍ വിചാരിച്ചതാ അന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1166537936244643792006-12-19T19:48:00.000+05:302006-12-19T19:48:00.000+05:30ഞാന്‍ ഈ പോസ്റ്റ് ഇട്ടതു എല്ലാ പ്രവാസികള്‍ക്കും വേ...ഞാന്‍ ഈ പോസ്റ്റ് ഇട്ടതു എല്ലാ പ്രവാസികള്‍ക്കും വേണ്ടിയാണ്. ആരെങ്കിലും നാട്ടില്‍ പോയി പാസ്പോര്‍ട്ടു പുതുക്കാന്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ നീണ്ട ലീവും കീശ നിറച്ചു കാശും ഉണ്ടായാല്‍ മാത്രം പോര നല്ല സഹന ശേഷിയും കൂടെ വേണം. സത്യം സത്യമായി ഏഴുതാന്‍ വേണ്ടി കഥയുടെ മേലങ്കിയണിഞ്ഞു.
കമണ്ടിറ്റില്ലങ്കിലും വായിപ്പിക്കേണ്ടത് അനിവാര്യമെന്നു എന്റെ മനസാക്ഷിക്കു തോന്നിയതിനാല്‍ വരും വരായ്കകള്‍ ആലോചിക്കാതെ കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1166535593246640342006-12-19T19:09:00.000+05:302006-12-19T19:09:00.000+05:30മാഷേ, ഇദിപ്പം പോസ്റ്റിയത് മലപ്പുറത്തൂന്നോ.. ദുബായീ...മാഷേ, ഇദിപ്പം പോസ്റ്റിയത് മലപ്പുറത്തൂന്നോ.. ദുബായീന്നോ. കുറച്ചീസമായ്യി ഇവിടത്തെ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ലാരുന്നു. പോസ്റ്റ് വായിച്ച് അത്ഭുതമൊന്നും തോന്നീല്യ....മാഷക്ക് പതിനഞ്ചീസമല്ലേ പോയുള്ളൂ. 45 ദിവസത്തെ അവധി തികയാഞ് പത്ത് ദിവസം വേറെയും അതിലൊരു ഒന്നര ദിവസം ജയിലിലും കിടന്നിട്ടുണ്ട് ഞാന്‍. ചുമ്മാ ഒരു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഒപ്പീടിക്കാന്‍ പോയിട്ട്! (എന്റെ കയ്യിലിരുപ്പിന്റെ ഗുണം Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-28762526.post-1166444724945479542006-12-18T17:55:00.000+05:302006-12-18T17:55:00.000+05:30അത് ശരി അപ്പോ പാസ്പോര്‍ട്ട് പുതുക്കാനാ നാട്ടീ പോയത...അത് ശരി അപ്പോ പാസ്പോര്‍ട്ട് പുതുക്കാനാ നാട്ടീ പോയത് അല്ലേ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28762526.post-1166436058070396882006-12-18T15:30:00.000+05:302006-12-18T15:30:00.000+05:30ദൈവമേ!കത്തിച്ച വിറകിന്റെ രശീതിയും പിന്നെ മരിച്ചയാള...ദൈവമേ!

കത്തിച്ച വിറകിന്റെ രശീതിയും പിന്നെ മരിച്ചയാള്‍ ജീവിച്ചിരുന്നെന്നതിനു തെളിവും ജീവിച്ചിരുന്നശേഷം മരിച്ചെന്നതിനു തെളിവും ആനന്ദിന്റെ മരണസര്ട്ടിഫിക്കേറ്റില് ചോദിക്കുന്നതുപോലെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28762526.post-1166435313709549222006-12-18T15:18:00.000+05:302006-12-18T15:18:00.000+05:30കൊടകരപോസ്റ്റുകളും ഇടിഗഡിയുടേ കമന്റുകളും (പിന്നെ എന...കൊടകരപോസ്റ്റുകളും ഇടിഗഡിയുടേ കമന്റുകളും (പിന്നെ എന്റെ സ്വന്തം പോസ്റ്റുകളും) വായിച്ച് ചിരിക്കുന്നതിനേക്കാള്‍ ചിരിച്ചു കേട്ടോ മാഷേ, ഗാന്ധിപ്രയോഗവും , ഗോഡ്സെയും മറ്റും വായിച്ച്!

സൂപ്പര്‍ എഴുത്ത്....മാഷാണ് മാഷ്! :-))

ബൈ ദ ബൈ, എസ്.പി ഓഫീസില്‍ വേരിഫിക്കേഷന് കിട്ടാന്‍ ഞാനും പോയിട്ടുണ്ട്. വെയിറ്റ് ചെയ്യണം എന്നറിഞ്ഞപ്പോള്‍ നേരെ പോയി ഒരു രാഷ്ട്രീയക്കാരനെകണ്ട് അങ്ങേരെക്കൊണ്ട് എസ്.പിയെ അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28762526.post-1166435076787810842006-12-18T15:14:00.000+05:302006-12-18T15:14:00.000+05:30നന്നായി.നന്നായി.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28762526.post-1166434262311771422006-12-18T15:01:00.000+05:302006-12-18T15:01:00.000+05:30കരീം ഭായ് നന്നായിട്ടുണ്ട്. ബ്ലോഗുകൊണ്ട് ഇങ്ങനെ ചില...കരീം ഭായ് നന്നായിട്ടുണ്ട്. ബ്ലോഗുകൊണ്ട് ഇങ്ങനെ ചില ഗുണങ്ങളുമുണ്ടല്ലേ. എനിക്കത്ര ധൈര്യം പോര. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-28762526.post-1166425168951783702006-12-18T12:29:00.000+05:302006-12-18T12:29:00.000+05:30കരിംഭായ്, കലക്കി!തിരിച്ചെത്തീട്ട് പോസ്റ്റൊന്നും കാ...കരിംഭായ്, കലക്കി!
തിരിച്ചെത്തീട്ട് പോസ്റ്റൊന്നും കാണാഞ്ഞപ്പോൾ തിരക്കായിരിക്കുമെന്ന് കരുതി.
നാട്ടിലെ പാസ്സ്പോർട്ട് ഓഫീസിലൊക്കെ പോയി ആരെലുമൊക്കെ എന്തേലും ചെയ്യുമോ?
റീമയുടെ പേര് എന്റെ പാസ്സ്പോർട്ടിൽ ചേർക്കാൻ ഞാനൊന്ന് പോയ പാട് എനിക്കറിയാം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28762526.post-1166413957941468082006-12-18T09:22:00.000+05:302006-12-18T09:22:00.000+05:30തിന്മയുടെ ചാകരയും ദുരിതങ്ങളുടെ കൊയ്തുകാലവും വന്നെ...തിന്മയുടെ ചാകരയും ദുരിതങ്ങളുടെ കൊയ്തുകാലവും വന്നെന്ന് മനുഷ്യരെ പ്രലോഭിക്കാന്‍ നിയോഗിക്കപ്പെട്ട പിശാചുക്കളുടെ നെറ്റ്വര്ക്കിനു പോലും അന്നേരം വിവരം കിട്ടിക്കാണില്ല, അറിഞ്ഞിരുന്നങ്കില്‍ അവരുടെ വാമപ്പു കണ്ട് എനിക്കെന്റെ ആറാമിന്ദ്രിയം ഒരു സൂചനയെങ്കിലും തന്നേനെ!.

ചൈനീസ് ഡ്രാഗനെപ്പോലെ വളഞ്ഞു പുളഞ്ഞു ആരിലും വിസ്മയത്തിനു വക നല്കുന്ന നീണ്ട വരി.

മാഷേ.. ഉംം.. പുലി പുപ്പുലിയാവണുണ്ട് Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1166381778186540322006-12-18T00:26:00.000+05:302006-12-18T00:26:00.000+05:30നാല്പത്തഞ്ചു ദിവസത്തെ അവധിയില്‍ പതിനഞ്ചു ദിവസം ഞാ...നാല്പത്തഞ്ചു ദിവസത്തെ അവധിയില്‍ പതിനഞ്ചു ദിവസം ഞാന്‍ ഈ പ്രശ്നത്തിനു ടെന്‍ഷനായി ഓടിനടന്നു.വിലപ്പെട്ട മൂന്നിലൊന്നു അവധിക്കാലം. വല്ലാത്ത ഒരനുഭവം.ഒരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com