tag:blogger.com,1999:blog-28762526.post8085535947159754702..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: കുഞ്ഞിപ്പെണ്ണ്.കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger4125tag:blogger.com,1999:blog-28762526.post-73840107099628456092012-04-11T22:17:37.768+05:302012-04-11T22:17:37.768+05:30മണ്ടൂസാ.. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി...മണ്ടൂസാ.. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി. അടക്കാ കഥയിൽ അടക്ക കട്ടതല്ല കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരം, അതു വിൽക്കാൻ കൊണ്ടു പോയ കടയിലെ ആളു അതിലെ എഴുത്തു വായിച്ചു കുഞ്ഞിപ്പെണ്ണിനെ വിലയിൽ പറ്റിച്ചപ്പോൾ ചോദിക്കാതെ അടക്ക എടുത്തതു കൊണ്ടാണു വില പകുതിയായി ദൈവം നിശ്ചയിച്ചതെന്നു തെറ്റിദ്ധരിച്ചു കാര്യത്തിന്റെ ഗൌരവം ചിന്തിക്കാതെ കൊച്ചമ്മയോടു അനുവാദം വാങ്ങി അടക്കയെടുക്കുന്നതാണു മണ്ടത്തരം. :))കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-90563671191735204202012-04-11T11:35:24.783+05:302012-04-11T11:35:24.783+05:30മണ്ടത്തരങ്ങളെല്ലാം കൊള്ളാം. നാട്ടിലെ നിഷ്ക്കളങ്കമാ...മണ്ടത്തരങ്ങളെല്ലാം കൊള്ളാം. നാട്ടിലെ നിഷ്ക്കളങ്കമായ മണ്ടത്തരങ്ങൾ വരച്ച് കാട്ടിയിരിക്കുന്നു. രണ്ടാമത്തെ കഥ, അടക്ക കഥ, മണ്ടത്തരത്തിൽ പെടുത്താൻ പറ്റില്ലല്ലോ ? അത് മണ്ടന്മാർ ചെയ്യുന്നതല്ലല്ലോ ? നന്നായിട്ടുണ്ട്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-28762526.post-48613590055604347902012-04-02T08:20:52.152+05:302012-04-02T08:20:52.152+05:30കുഞ്ഞിപ്പെണ്ണിന്റെ അഥവാ നാട്ടിന്‍പുറത്തിന്റെ നിഷ്ക...കുഞ്ഞിപ്പെണ്ണിന്റെ അഥവാ നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കമായ മണ്ടത്തരങ്ങള്‍...<br /><br /><br /><br />ഇഷ്ടമായി മാഷേ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-28762526.post-89321891629756873932012-04-01T10:27:16.548+05:302012-04-01T10:27:16.548+05:30കുഞ്ഞിപ്പെണ്ണിന്റെ നിഷ്ക്കളങ്കത ഇഷ്ടമായി.കുഞ്ഞിപ്പെണ്ണിന്റെ നിഷ്ക്കളങ്കത ഇഷ്ടമായി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com