tag:blogger.com,1999:blog-28762526.post115518983138385421..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: പാഠം.രണ്ട്. ഗുരുദക്ഷിണകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger21125tag:blogger.com,1999:blog-28762526.post-17487167564195204702008-07-12T12:58:00.000+05:302008-07-12T12:58:00.000+05:30jacobsmal" ഫോണ്ടുകളില്‍ നിന്നും യുണികോഡിലെക്കു മാറ...jacobsmal" ഫോണ്ടുകളില്‍ നിന്നും യുണികോഡിലെക്കു മാറാന്‍ എന്നെ സഹായിച്ച സിബുവിനും, ശ്രീജിത്തിനും, സര്‍വ്വോപരി പെരിങ്ങോടനും ഞാനീ കഥ ഗുരുദക്ഷിണ വെക്കുന്നു.
10 August, 2006കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155570795051384042006-08-14T21:23:00.000+05:302006-08-14T21:23:00.000+05:30ഈ ചിത്രങ്ങള്‍ ഒക്കെ ഇങ്ങിനെ വരക്കണാതാ? നല്ല രസമുണ്...ഈ ചിത്രങ്ങള്‍ ഒക്കെ ഇങ്ങിനെ വരക്കണാതാ? നല്ല രസമുണ്ട്.. മറ്റേ കഥയിലേയും ചിത്രം അടിപൊളി ആയിട്ടുണ്ട്. അതു ശരിക്കും ഒരു ഫോട്ടോ പോലെയുണ്ട് ആ കെട്ടിടവും കായലും ഒക്കെ...

എന്റെ അമ്മ എപ്പോഴും പറയും..നമ്മള് ആര്‍ക്കെങ്കിലും നന്മ ചെയ്താല്‍ അവരുടെ കയ്യില്‍ നിന്ന് അടി പ്രതീക്ഷിക്കുക.പക്ഷെ നമ്മള് ചെയ്ത നന്മ എപ്പോഴെങ്കിലും നമ്മുടെ മക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേറെ ഏതെങ്കിലും ഒരു സന്തര്‍ഭത്തില്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-1155517768489887832006-08-14T06:39:00.000+05:302006-08-14T06:39:00.000+05:30അപ്പോ ഇന്നു ഈ ക്ലാസ്സില്‍ ഇരിയ്ക്കാം, നാളെ വേറെ പള...അപ്പോ ഇന്നു ഈ ക്ലാസ്സില്‍ ഇരിയ്ക്കാം, നാളെ വേറെ പള്ളിക്കൂടം തപ്പാം, അല്ലേ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-28762526.post-1155515252573308562006-08-14T05:57:00.000+05:302006-08-14T05:57:00.000+05:30വളരെ നല്ല കഥ.:) അതിനു പറ്റിയ ചിത്രവും.വളരെ നല്ല കഥ.:) അതിനു പറ്റിയ ചിത്രവും.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28762526.post-1155514835744179162006-08-14T05:50:00.000+05:302006-08-14T05:50:00.000+05:30റീനി വിഷമിക്കണ്ടാട്ടോ! എന്റെ മാര്‍ക്കിംഗ് മൈനസ്....റീനി വിഷമിക്കണ്ടാട്ടോ! എന്റെ മാര്‍ക്കിംഗ് മൈനസ്. പൂജ്യം, ഒന്ന് എന്ന രീതിയില്‍ BSRB യാണ്. അപ്പൊ റീനി തന്നെ ക്ലാസ്സില്‍ മിടുക്കി. ഒരു കുറ്റി ചൊക്കു സമ്മാനം. ഇന്നു ബോര്‍ഡു തുടക്കാനും ബെല്ലടിക്കാനുള്ള അവകാശവും റീനിക്കു തന്നെ.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155514038014124482006-08-14T05:37:00.000+05:302006-08-14T05:37:00.000+05:30കരീം മാഷേ, ഒരു മാര്‍ക്ക് തന്നുള്ളോ? ഞാന്‍ വേറെ പള...കരീം മാഷേ, ഒരു മാര്‍ക്ക് തന്നുള്ളോ? ഞാന്‍ വേറെ പള്ളിക്കൂടം നോക്കി പോവും. ഞങ്ങടെ പള്ളിക്കൂടത്തില്‍ "നൊ ചൈല്‍ഡ് ലെഫ്റ്റ് ബിഹൈന്‍ഡ്" പൊളിസിയാറീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-28762526.post-1155455275831619612006-08-13T13:17:00.000+05:302006-08-13T13:17:00.000+05:30"പാഠം ഒന്ന് വിലാപ"ത്തിലൂടെയല്ലേ മാഷ് റസിയ എന്ന ക..."പാഠം ഒന്ന് വിലാപ"ത്തിലൂടെയല്ലേ മാഷ് റസിയ എന്ന കുട്ടിയെ കണ്ടത്?
അതെ പാഠം ഒന്ന് ഒരു വിലാപത്തിന്റെ ബാക്കിപത്രം തന്നെ " പാഠം രണ്ട് ഒരു ഗുരുദക്ഷിണ"

റീനിക്ക് ഒരു മാര്‍ക്ക്

പുതിയ ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട് വായിച്ചു അഭിപ്രായം കുറിക്കുക.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155385916962155692006-08-12T18:01:00.000+05:302006-08-12T18:01:00.000+05:30കരീംഭായി ഒത്തിരി നന്നായിട്ടുണ്ട്.മുമ്പേ വായിച്ചിരു...കരീംഭായി ഒത്തിരി നന്നായിട്ടുണ്ട്.
മുമ്പേ വായിച്ചിരുന്നു.

പിന്നെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നത് സധാരണ വിപരീത അര്‍ത്ഥത്തിലാണല്ലോ പ്രയോഗിക്കാറ്

ഇവിടെയാണ് അത് നൂറുശതമാനം ശരിയായ അര്‍ത്ഥത്തിലായി..

അസ്സലായി..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-28762526.post-1155385555995731952006-08-12T17:55:00.000+05:302006-08-12T17:55:00.000+05:30കരീംഭായ്, നന്നായിരിക്കുന്നു!കരീംഭായ്, നന്നായിരിക്കുന്നു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28762526.post-1155360053258229352006-08-12T10:50:00.000+05:302006-08-12T10:50:00.000+05:30കരീംമാഷെ, നല്ല കഥ! "പാഠം ഒന്ന് വിലാപ"ത്തിലൂടെയല്ല...കരീംമാഷെ, നല്ല കഥ! "പാഠം ഒന്ന് വിലാപ"ത്തിലൂടെയല്ലേ മാഷ് റസിയ എന്ന കുട്ടിയെ കണ്ടത്?

മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളില്‍ ചെമ്മണ് പാതയുടെ അരികില്‍ പടര്‍ന്നു വളരുന്ന കറുകപുല്ലില്‍ പറ്റീയിരിക്കുന്ന "തുഷാരത്തുള്ളികളെ" ശ്രദ്ധിച്ചിട്ടുണ്ടോ? അതുപോലെ റസിയ ടീച്ചറും എന്റെ മനസ്സില്‍ പറ്റിയിരിക്കുന്നു, ജീവിതാനുഭവങ്ങള്‍ വീണ്ടും എഴുതു. സ്വന്തം അനുഭവങ്ങള്‍ തീരുമ്പോള്‍ മറ്റുള്ളവരുടെ കടം എടുക്കു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-28762526.post-1155257402404014792006-08-11T06:20:00.000+05:302006-08-11T06:20:00.000+05:30ബൂലോഗ കഥാകൃത്തുകളേ, വായിക്കൂ, പഠിക്കൂ!ബൂലോഗ കഥാകൃത്തുകളേ, വായിക്കൂ, പഠിക്കൂ!ബാബുhttps://www.blogger.com/profile/01387891830335353920noreply@blogger.comtag:blogger.com,1999:blog-28762526.post-1155229343168832732006-08-10T22:32:00.000+05:302006-08-10T22:32:00.000+05:30എന്റെ ജീവിതത്തില്‍ നിന്നോരേടു ചീന്തി ഞാന്‍ ഒരു അനു...എന്റെ ജീവിതത്തില്‍ നിന്നോരേടു ചീന്തി ഞാന്‍ ഒരു അനുഭവകഥയെന്നു പേരിട്ടു കൊച്ചുബാവയുടെ അഭിപ്രായമറിയാന്‍ കൊടുത്തു.
മനസ്സിരുത്തി വായിച്ചു നോക്കിയിട്ടു എനിക്കൊരു ഉപദേശം തന്നു. ആത്മാംശമുള്ള രചനകള്‍ നടത്തുമ്പോള്‍ വിവാദങ്ങളില്‍ കുടുങ്ങാതെ നോക്കുക. കേസ്സുനടത്താന് മാത്രം റൊയല്റ്റി കിട്ടുന്ന എഴുത്തുകാരല്ലല്ലോ നാം. അതിനാല്‍ ഇതിനെ ചെറുകഥയെന്നു പേരിടുക. എന്നാല്‍ കഥകൃത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-1155200539853825932006-08-10T14:32:00.000+05:302006-08-10T14:32:00.000+05:30മാഷെ,നന്നായിട്ടുണ്ട് !പി ഒ സി ക്ലാസ്സിലെ പലമുഖങ്ങ...മാഷെ,

നന്നായിട്ടുണ്ട് !

പി ഒ സി ക്ലാസ്സിലെ പലമുഖങ്ങളും, സംഭവങ്ങളും ഓര്‍ക്കാന്‍ തങ്കാളുടെ ശിഷ്യ കാരണമായി!

രാഷ്ടീയക്കാരന്റെ രഹസ്യകോഡുകള്‍ പലതാണ്!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-28762526.post-1155200369190218522006-08-10T14:29:00.000+05:302006-08-10T14:29:00.000+05:30കരീം മാഷേ,എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കഥ. ‘നിനച്ചി...കരീം മാഷേ,

എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കഥ.

‘നിനച്ചിരിക്കാത്ത ഭാഗത്തു കൂടി അപ്രതീക്ഷിതമായി ലഭിക്കുന്ന ആശയുടെ ഇത്തിരി വെട്ടമല്ലേ നമ്മെയൊക്കെ ജീവിപ്പിക്കുന്നതെന്നു തോന്നി‘Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28762526.post-1155198540988697752006-08-10T13:59:00.000+05:302006-08-10T13:59:00.000+05:30മാഷെ ,നല്ല കഥ,ആണുങ്ങളുടെ കണ്ണു നിറയുന്ന മരുഭൂമിയില...മാഷെ ,
നല്ല കഥ,ആണുങ്ങളുടെ കണ്ണു നിറയുന്ന

മരുഭൂമിയില്‍ അപൂര്‍വ്വം ലഭിക്കുന്ന അനുഗ്രഹത്തിന്റെ നീരുറവ കണ്ടെത്തിയ പോലെ തീവ്രമായ സന്തോഷത്തില്‍ എന്റെ മനസും കണ്ണും നിറഞ്ഞു. സംസാരിക്കാന്‍ വാക്കുകള്‍ക്കു പഞ്ഞം വന്നു.
ഈ വരികളാണു ഏറ്റവും ഇഷ്ടമായത്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28762526.post-1155197581741047502006-08-10T13:43:00.000+05:302006-08-10T13:43:00.000+05:30നല്ല കഥ. നല്ല ഒഴുക്കുള്ള വിവരണം :)നല്ല കഥ. നല്ല ഒഴുക്കുള്ള വിവരണം :)RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-28762526.post-1155197571972004032006-08-10T13:42:00.000+05:302006-08-10T13:42:00.000+05:30കഥ നന്നായി കരീം. ഇഷ്ടപെട്ടു.കഥ നന്നായി കരീം. ഇഷ്ടപെട്ടു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28762526.post-1155197142778733692006-08-10T13:35:00.000+05:302006-08-10T13:35:00.000+05:30കഥ നന്നായിട്ടുണ്ട് :)കഥ നന്നായിട്ടുണ്ട് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-28762526.post-1155196898308168992006-08-10T13:31:00.000+05:302006-08-10T13:31:00.000+05:30നല്ല കഥ;ആ റ്റീച്ചറുടെ പശ്ചാത്തലം മനസ്സില്‍ തട്ടി....നല്ല കഥ;ആ റ്റീച്ചറുടെ പശ്ചാത്തലം മനസ്സില്‍ തട്ടി.

ഓ.ടോ. അവിവാഹിതകളുടെ ശ്രദ്ധയ്ക്ക്,
ഉള്ളതും ഇല്ലാത്തതും ആയ കഥകള്‍ ആണുങ്ങള് ആദ്യരാത്രിയില്‍ പറയുന്നത് ഭാര്യമാരുടെ രഹസ്യങ്ങള്‍ ചോര്ത്തിയെടുക്കാനാണേ.......വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28762526.post-1155195772340437182006-08-10T13:12:00.000+05:302006-08-10T13:12:00.000+05:30വളരെ നന്നായിരിക്കുന്നു. എഴുതി തെളിഞ്ഞ ആളായതുകൊണ്ടാ...വളരെ നന്നായിരിക്കുന്നു. എഴുതി തെളിഞ്ഞ ആളായതുകൊണ്ടാവുമല്ലേ, നല്ല ഒഴുക്കുള്ള വിവരണം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28762526.post-1155195234952975582006-08-10T13:03:00.000+05:302006-08-10T13:03:00.000+05:30കരീം മാഷേ,എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കഥ(?. മനസ്സി...കരീം മാഷേ,
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കഥ(?. മനസ്സിന് ഒരു സുഖം തോന്നി വായിച്ച് കഴിഞ്ഞപ്പോള്‍.അടുത്തതിനായി കാത്തിരിക്കുന്നു.

(ഓടോ:ആദ്യരാത്രിയിലെ കുമ്പസാരം: പോയിന്റ് വെല്‍ നോട്ടഡ്! :-))Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com