tag:blogger.com,1999:blog-28762526.post4063835792028275805..comments2023-07-03T21:29:39.134+05:30Comments on തുഷാരത്തുള്ളികള്: സഭ്യമായ പരസ്യംകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger16125tag:blogger.com,1999:blog-28762526.post-45529798775522758342009-03-08T10:29:00.000+05:302009-03-08T10:29:00.000+05:30മുസ്ലിയാളാള് കേമനാണല്ലോ.മുസ്ലിയാളാള് കേമനാണല്ലോ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-28762526.post-83483594073649638452009-02-02T14:02:00.000+05:302009-02-02T14:02:00.000+05:30ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പ്രചരിപ്പിച്ചവര്‍ ,...ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പ്രചരിപ്പിച്ചവര്‍ ,,,

annu englishkarodulla samarathintte bagamayanu ee fathwa ennu orkanam.. Gandhiji videsha ulpannangal bahishkarikkan paranchadum cehythathumellam nammalippozum abmanathod koodi orkunnundello. athupole athumoru valiyoru thyga samarthinte bagamayirunnu.Harishttps://www.blogger.com/profile/18215628363867329373noreply@blogger.comtag:blogger.com,1999:blog-28762526.post-79964961204817747052008-10-27T10:15:00.000+05:302008-10-27T10:15:00.000+05:30നന്നയിരിക്കുന്നു കരിം മാഷെനന്നയിരിക്കുന്നു കരിം മാഷെAnonymousnoreply@blogger.comtag:blogger.com,1999:blog-28762526.post-87066058538600005632008-10-26T15:30:00.000+05:302008-10-26T15:30:00.000+05:30നല്ലൊരു കൂട്ടം മുസ്ലിയാക്കന്മാരും 'പുരോഗമന'വാദി ...നല്ലൊരു കൂട്ടം മുസ്ലിയാക്കന്മാരും 'പുരോഗമന'വാദി കളുമായി സാമ്യമുള്ളവരാണ്.

ഒരു വ്യത്യാസം മാത്രം ആദ്യത്തെ വര്‍ഗ്ഗം മരണം വരെ അവരായി ത്തന്നെ തുടര്‍ന്നു ,എന്നാല്‍ 'പുരോഗമനവാദികള്‍' അവസരവാദികളായി മാറുകയും ചെയ്തു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-28762526.post-36847719595797580472008-10-26T13:00:00.000+05:302008-10-26T13:00:00.000+05:30ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ട...ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ട ഒരു വിഭാഗം സമുദായത്തിന്റെ ആത്മിയ നേതാവ് രണ്ട് ദിവസം മുമ്പ് കോടതിയുടെ നിരീക്ഷണത്തോടും ആവശ്യത്തോടും പ്രതികരിച്ചതാണ് കരീം മാഷിന്റെ “അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുത്.
” എന്ന വരി വായിച്ചപ്പോള്‍ ഓര്‍മവന്നത്.

ഈ ആണായി പിറന്നോരൊക്കെ ഇങ്ങിനെയാണെന്ന് എനിക്ക് അഭിപ്രായമില്ല.. ന്നാലും ഒന്ന് പറയാതെ വയ്യ..!

ഈ ആത്മീയ നേതാവിന്റെ rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-28762526.post-83028212866085877212008-10-26T11:34:00.000+05:302008-10-26T11:34:00.000+05:30സണ്ണിക്കുട്ടന് /Sunnikuttan ഇന്നത്തെ പണ്ഡിതര്‍ കൂ...സണ്ണിക്കുട്ടന് /Sunnikuttan
ഇന്നത്തെ പണ്ഡിതര്‍ കൂടുതല്‍ ധനമോഹികളായെന്നാണു സംശയം.വലിയ കെട്ടിടങ്ങളും കാറുകളും വ്യവസായ സംരംഭങ്ങളില്‍ ഷേയറുകളും ( എല്ലാം ബിനാമി)
പണ്ടുള്ളവര്‍ വിഡ്ഡികളായിരുന്നെങ്കില് ഇപ്പോഴുള്ളവര്‍ കൌശലക്കാരെന്നു മാത്രം.
ബൈജു സുല്‍ത്താന്‍
വായനക്കും സ്മയിലിക്കും നന്ദി.
കുമാരന്.
വായനക്കും സ്മയിലിക്കും നന്ദി
ജിഹേഷ്:johndaughter:
വായനക്കും കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-66866097549993915812008-10-26T00:09:00.000+05:302008-10-26T00:09:00.000+05:30ഒരു കാലത്ത് വീടിന്നകത്ത് തണ്ടാസ് പണിതാല്‍ റഹ്മത്തി...ഒരു കാലത്ത് വീടിന്നകത്ത് തണ്ടാസ് പണിതാല്‍ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങില്ലാ എന്ന് പ്രസംഗിച്ചവരുടെ വീട്ടിലൊക്കെ ഇന്ന് മൂന്നും നാലും തണ്ടാസുകളാണുള്ളത്.

ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പ്രചരിപ്പിച്ചവര്‍ ഇംഗ്ലീഷില്‍ നാരിയത്ത് സ്വലാത്ത് വരെ പടച്ചുവിട്ടു.

ഒരു സമുദായത്തിന്റെ വളര്‍ച്ച മുരടിക്കാന്‍ കാരണമായവര്‍ ഇത്തിക്കണ്ണികളെപ്പോലെ പറ്റിപ്പിടിച്ച് ചൂഷണം ചെയ്തിരുന്ന ഒരു ക്കാലത്ത് നിന്ന്rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-28762526.post-39113479170983485942008-10-25T21:37:00.000+05:302008-10-25T21:37:00.000+05:30ഒരു വീട്ടിലെ അംഗങ്ങള്‍ ഒരു പാത്രത്തില്‍ നിന്നുണ്ണു...ഒരു വീട്ടിലെ അംഗങ്ങള്‍ ഒരു പാത്രത്തില്‍ നിന്നുണ്ണുകയും വ്യത്യസ്തസ്ഥലത്തു വിസര്‍ജ്ജിക്കുകയും ചെയ്തിരുന്ന ആ മഹത്തായ കാലം മാറി, ഇപ്പോള്‍ അവര്‍ വ്യത്യസ്ത പാത്രത്തില്‍ നിന്നുണ്ണുകയും ഒരേ പാത്രത്തില്‍(ക്ലോസെറ്റില്‍) വിസര്ജിക്കുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു
മുസ്ലിയാർ പറഞ്ഞതിൽ വളരെ സത്യമല്ലേ
പണ്ടൊക്കേ അടുത്ത് വീടിന്റെ അതിരായിരുന്നു ശരണം
അല്ലെ മാഷെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-28762526.post-31263290593568809722008-10-25T16:55:00.000+05:302008-10-25T16:55:00.000+05:30ഇസ്ലാം മതത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സ്വയ...ഇസ്ലാം മതത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സ്വയം ഭാവിക്കുന്ന തീരെ ലോകവിവരമില്ലാത്ത ( വേണമെന്നു ആഗ്രഹിക്കാത്ത) ചില മുല്ലാക്കമാരെകൊണ്ടു പൊറുതി മുട്ടിയപ്പോള്‍ ഓര്‍മ്മ വന്നതെഴുതിയതാണ്. അല്ലാതെ മുസ്ലിയാര് വര്‍ഗ്ഗത്തിനോടു വിരോധമശേഷം ഇല്ല.
റേഡിയോവിലൂടെ ഖുര്‍-ആന്‍ പ്രക്ഷേപണം തുടങ്ങിയ കാലത്തു “പടച്ച റബ്ബേ ! ഇരുമ്പ് ഖുര്‍-ആന്‍ ഓതുകയോ? ഹറാമായ കാര്യം ഖിയാമത്തിന്റെ അലാമത്ത് എന്നു പ്രസംഗിച്ച കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28762526.post-26958747261467696462008-10-25T15:59:00.000+05:302008-10-25T15:59:00.000+05:30മഷേ..അര അറിവും വെച്ച് പണ്ഡിതനെന്നു ഭാവിച്ചു നടക്കു...മഷേ..

അര അറിവും വെച്ച് പണ്ഡിതനെന്നു ഭാവിച്ചു നടക്കുന്ന എത്രയോ പേര് നമുക്കിടയില്‍..
മുസലിയാര്‍ ഒരു ചെറിയ ഉദാഹരണം മാത്രം!!!kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-28762526.post-37624346965451414542008-10-25T13:46:00.000+05:302008-10-25T13:46:00.000+05:30മനോരമ മുസ്ല്യാര്‍...നല്ല കഥമനോരമ മുസ്ല്യാര്‍...

നല്ല കഥകുറ്റ്യാടിക്കാരന്|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-28762526.post-75955051186989495542008-10-25T09:52:00.000+05:302008-10-25T09:52:00.000+05:30നമ്മുടെ കാന്തപുരം ആണോ???:)നമ്മുടെ കാന്തപുരം ആണോ???

:)ഉഗ്രന്‍https://www.blogger.com/profile/15937105849977418811noreply@blogger.comtag:blogger.com,1999:blog-28762526.post-62847531933525641442008-10-25T09:25:00.000+05:302008-10-25T09:25:00.000+05:30:-):-)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-28762526.post-23259559601662827712008-10-25T09:10:00.000+05:302008-10-25T09:10:00.000+05:30ഹ ഹ ഹ.. മുസ്ള്യാര് കലക്കി.ഹ ഹ ഹ.. മുസ്ള്യാര് കലക്കി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-28762526.post-38676423505206277772008-10-25T00:47:00.000+05:302008-10-25T00:47:00.000+05:30:):)ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-28762526.post-13748806524694909182008-10-24T17:37:00.000+05:302008-10-24T17:37:00.000+05:30അന്നത്തെ ആ മുസ്ലിയാരും ഇന്നുള്ള മുസ്ലിയാന്മാരും തമ...അന്നത്തെ ആ മുസ്ലിയാരും ഇന്നുള്ള മുസ്ലിയാന്മാരും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല കരിം മാഷെസണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.com