tag:blogger.com,1999:blog-287625262024-03-13T23:55:01.363+05:30തുഷാരത്തുള്ളികള്ഏകാന്തതയുടെ ഇരുട്ടും,അകല്‍ച്ചയുടെ തണുപ്പുമാറ്റാന്‍ ഒരു മിന്നാമിനുങ്ങിന്റെ കൊച്ചു നെരിപ്പോട്കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger143125tag:blogger.com,1999:blog-28762526.post-27883724471048200932023-09-06T00:08:00.001+05:302023-09-06T00:08:02.371+05:30വാഴയും വീട്ടമ്മയും"മീൻ നന്നാക്കിയ വെള്ളം കൊണ്ടെന്നും ഉമ്മറത്തേക്ക് നടക്കുന്നതെന്തിനാണമ്മേ.?" മക്കളെപ്പോഴും അവളോടു ചോദിക്കും. പുതുതലമുറ.. അവർക്കറിയില്ലല്ലോ!മീനിലെ സോഡിയവും ഫോസ്ഫറസുംപൊട്ടാസ്യവും ഫെറസും കാശു കൊടുക്കാതെ കിട്ടുന്ന ജൈവവളമാണെന്ന്. , ഉമ്മറത്തിരിക്കുന്ന കാർന്നോരും ചോദിക്കും"ഡീ പിറകിലൊഴിച്ചാലെന്താ?" അശ്രീകരം...!"കുലച്ച വാഴയൊന്ന് വീട്ടിനു മുന്നിൽ കുടുംബത്തിനേറ്റം ഐശ്വര്യമെന്നൂറ്റം കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-42045005296349763102023-03-11T11:38:00.001+05:302023-03-11T11:40:51.750+05:30ലാസ്റ്റ് ക്ലാസ്സ് ബീകോം അവസാന ക്ലാസ്സ്. 9 മണിക്ക് തുടങ്ങുന്ന ക്ലാസിന് 8 മണിക്ക് തന്നെ കോളേജിൽ എത്തി. ഇരുവശത്തും ഗുൽമോഹർകൾ പൂത്തു നിൽക്കുന്ന കലാലയവീഥിയിലൂടെ നടക്കുമ്പോൾ മുന്നിലും പിന്നിലും ഒരാളുമില്ല. വാച്ച്മാൻ കംഅറ്റൻഡർ അത്ഭുതത്തോടെ ചോദിച്ചു. "കതിരിന്മേൽ ആണോ വളം വെക്കുന്നത്?""കുറച്ച് നോട്സ് എഴുതാനുണ്ട്. ക്ലാസ്സ് തുടങ്ങുമ്പോഴേക്കും തീർക്കണം..!"അവൻ വിശ്വസിച്ചു. കാരണം ഞാൻ അത്ര അലമ്പൻ കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-2583903868714404502022-05-23T06:24:00.001+05:302022-05-23T06:24:11.408+05:30വർണ്ണമാറ്റം കഴിഞ്ഞയാഴ്ച ഒരു മടക്കയാത്രയിൽ ബസ്സിൽ പിൻസീറ്റിൽ ഇരിക്കവേ അയാൾ മുൻസീറ്റിൽ ഇരിക്കുന്ന മറ്റൊരാളെ കണ്ടു. വർഷം പത്തു മുപ്പതു കഴിഞ്ഞിട്ടും അയാൾക്ക് മറ്റയാളെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.അയാളുടെ ജീവിതത്തിൻറെ ദിശ പാടെ മാറ്റിയ വ്യക്തിയല്ലേ? മറക്കാൻ പറ്റുമോ!അയാൾ മറ്റയാളുടെ തൊട്ടു പിറകിലെ സീറ്റിൽ ചെന്നിരുന്നു, ചുമലിൽ തൊട്ടു വിളിച്ചു. അയാൾ തിരിഞ്ഞു നോക്കി. കണ്ണുകളിൽ അപരിചിതത്വം മാത്രം. "അയാൾ കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-28762526.post-50939187124011629972022-05-08T17:42:00.001+05:302022-05-08T17:56:04.178+05:30നല്ല പെണ്ണത്തമുള്ള പെണ്ണ്. എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ ഏകദേശം അറുപതു വർഷം മുൻപു നടന്ന കഥയാണ്. കഥ അല്ല ചരിത്രം തന്നെയാണ്. പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടത്തെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. ജീവിത രീതികളാവട്ടെ ഞങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥവും.കഥ കേൾക്കുമ്പോൾ തോന്നും അവിടെ അന്നു ഭരിച്ചിരുന്നത് നാടുവാഴികൾ കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-28762526.post-55549680911984367372022-05-02T05:10:00.001+05:302022-05-02T05:10:29.489+05:30നല്ല പെണ്ണത്തമുള്ള പെണ്ണ്. എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ നടന്ന കഥകളുടെ സീരീസ് ആണ്. അറുപതു വർഷം മുൻപു തുടങ്ങി വെച്ച കഥയാണ്. ഏകദേശം 1960 കളിൽ. തീർന്നത് ഈയടുത്താണ്. ഒരു പുരുഷായുസ്സ് കാലം എന്ന് പറയണം. പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. അവിടത്തെ ജീവിത കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-26978740597589966682021-07-21T06:52:00.001+05:302021-07-21T06:52:33.909+05:30ഫാമിലിനാളെ വല്യ പെരുന്നാളാണ്... കഴിഞ്ഞ വല്യെരുന്നാൾക്കും ഈ ചെറ്യെരുന്നാൾക്കും ആർക്കും ഡ്രസ്സ് വാങ്ങീട്ടില്ല. കൊറോണ പുറത്തെറങ്ങാൻ സമ്മതിച്ചില്ല. ആവോളം ഡ്രസ്സ് അകത്തു ഉണ്ടായിരുന്നുവെന്നതും, അകത്തിരിക്കാൻ അത്രയേ വേണ്ടിയിരുന്നുള്ളൂ എന്നതും വേറെ ചില കാരണങ്ങൾ. ഏതായാലും ഈ പ്രാവശ്യം ബീടർക്കൊരു ഡ്രസ്സ് എടുക്കണം.! മനസ്സിലുറച്ചു.പർദ്ദ മതി. പർദ്ദയായാൽ അതാണ് സുഖം, കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-46784761857192717042021-07-04T09:03:00.001+05:302021-07-04T09:03:39.391+05:30കഴുത്തിനു പിടുത്തം"ഹലോ ഏട്ടാ ഞാൻ വീട്ടിലെത്തീട്ടോ?""എടീ, അതെന്തേ പല്ലെടുക്കാൻ പോയിട്ടു വേണ്ടാന്നു വെച്ചോ?""കാമരാജിന്റെ ദന്താശുപത്രിയിൽ സമയത്തിന് എത്തിയതാ.. പക്ഷേ..""പിന്നെന്തേ അവിടെ തെരക്കായിരുന്നോ?"" തോക്കിൽ കയറി വെടി വെക്കല്ലേ..ഞാനൊന്നു പറയട്ടെ..! തെരക്കൊന്നുമുണ്ടായിരുന്നില്ല, ഞാനൊറ്റക്കേ ഉണ്ടായിരുന്നുള്ളൂ..""ഒറ്റക്കോ? അയാളുടെ അസിസ്റ്റൻറ്മാരാരും ഉണ്ടായിരുന്നില്ലേ?""ഓ..അതൊന്നും ഞാൻ നോക്കിയില്ല.""എന്നിട്ട് എന്ത് കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-89264405266836053342021-07-03T12:41:00.001+05:302021-07-03T14:43:01.054+05:30തച്ചന്റെ കൊച്ചുമോൻമതിലിനപ്പുറത്ത് റോഡിൽ ഒരു ചെറുപ്പക്കാരൻ. ഇങ്ങോട്ട് വാതിൽക്കലേക്കാണ് നോട്ടം. അനുഷ്ക പാതി തുറന്ന ജനലിന്റെ വെർട്ടിക്കൽ ബ്ലിന്റ് കർട്ടണിലൂടെ ആ കാഴ്ച കണ്ടു. എന്തോ വശപ്പിശക് ഉണ്ട്. ഇങ്ങോട്ടേക്ക് വരാനാണെങ്കിൽ തുറന്നിട്ട ഗേറ്റിലൂടെ അയാൾക്ക് കടന്നുവരാം. ഇതിലെ റോഡിലൂടെ കാൽനടക്കാരൊന്നും ഉണ്ടാവാറില്ല. റോഡിന് ഒരു കാർ കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. . ഇങ്ങോട്ടുള്ള കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-11086401822743794622021-01-07T17:33:00.001+05:302021-01-07T17:33:41.743+05:30അന്തസ്സ്"അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനവും കൂടും. അതു കൊണ്ട് നാം അന്തസ്സ് കാത്തു സൂക്ഷിക്കണം" വർക്കിംഗ് വുമൺസിനുള്ള മോട്ടിവേഷൻ ക്ലാസ്സെടുക്കുകയാണ് മണിക്കുറിനു പതിനായിരം വാങ്ങുന്ന മോട്ടിവേറ്റർ. സദസ്സ് കാതു കൂർപ്പിച്ചിരിക്കുന്നു.അതിനിടയിൽ മുഖ്യാതിഥിയായ വക്കീലിന്റെ ഓഫീസിലെ സ്വീപർ ചേച്ചി എണീറ്റ് നിന്ന്...!"ചുമ്മാ പറയുന്നതാ സാറേ.. അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനം കുറയും"കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-73844146128313345802020-05-03T23:05:00.001+05:302020-05-03T23:05:33.771+05:30ഗുഡ്നൈറ്റ്വിസ അടിക്കാൻ ഉള്ളവരുടെ അഡ്വാൻസ് ലിസ്റ്റ് എടുത്തു നോക്കുമ്പോൾ അതിൽ ഖാലിദ്ക്കയും ഉണ്ട്. ബറാക്ക് നേരത്തെ പറഞ്ഞതോർത്തു. "ഖാലിദിന്റെ വിസ ഇനി അടിക്കാൻ പറ്റില്ല. ഏജ് ഓവർ ആയിട്ടുണ്ട്."ഖാലിദ്ക്കായുടെ പകുതി വയസ്സേയുള്ളൂ ബറാക്കിന്. ഇറാക്കിയാണ് മൻദൂബിന്റെ പണിയാണ്. അതിൻറെ അഹങ്കാരവും ഉണ്ട്. വയസ്സന്മാരെ ബഹുമാനിക്കാൻ തീരെ അറിയില്ല. പ്രത്യേകിച്ച് ഏഷ്യൻസിനോട് ഒരു വക പുച്ഛമാണ്. എന്നാൽ കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-79568862330230517812020-02-04T07:19:00.001+05:302020-02-04T07:19:48.858+05:30ഫോൺഒരു സീരിയസായ സംശയം.താങ്കളുടെ വളരെ അടുത്ത ഒരു സുഹൃത്തുമായി റൂമിൽ തനിച്ചിരിക്കുമ്പോൾ അവൻ/ൾ ക്കൊരു ഫോൺ കാൾ വരുന്നു. അവൻ/ൾ ആ ഫോണുമായി പുറത്ത് പോയി പതുക്കെ സംസാരിക്കുന്നു.താങ്കൾക്ക് എന്ത് ഫീൽ ചെയ്യും.?സത്യം പറയണം.സങ്കടം തോന്നുമോ?ദേഷ്യം തോന്നുമോ?സംശയം തോന്നുമോ?°°°°°°°°°°എനിക്ക് ഇതൊന്നും തോന്നില്ല. അവനോട് പാവം മാത്രം തോന്നും. കാരണം അവൻറെ സിം ജിയോ ആണ്. അതിന് ഇവിടെ റൂമിനകത്ത് റേഞ്ച് കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-89213731394371092702020-01-04T20:45:00.001+05:302020-01-04T20:45:41.115+05:30അച്ചപ്പംഅച്ചപ്പം.മഞ്ചേരി - തിരൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സാണ്. സ്റ്റോപ്പിൽ നിർത്ത്യാ..നിർത്തി.നിർത്ത്യാ തന്നെ അര മിനിറ്റിനകം ഇറക്കലും കയറ്റലും തകൃതി.കയറിപ്പറ്റ്യാൽ തന്നെ സീറ്റുണ്ടാവില്ല. സീറ്റില്ലങ്കിലും ആൾക്കാർക്ക് വേഗം ലക്ഷ്യത്തിലെത്ത്യാമ്മതി. അഹമ്മതി...! വേഗം എത്തീട്ടും വിശേഷിച്ചൊരത്യാവശ്യമൊന്നുമുണ്ടാവില്ല. ന്നാലും വേഗം വേണം. വേഗത വേണം.ബസ് യാത്രക്ക് രണ്ട് തരം ബാലൻസ് വേണം.ചാടി കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com2tag:blogger.com,1999:blog-28762526.post-24263330602640481902019-11-26T13:59:00.001+05:302019-11-26T13:59:44.274+05:30ടിക്ടോക്ക് കാലംപാത്തു ഇന്നലെ അതിരാവിലെ ബസ്സിൽ മഞ്ചേരിയിൽ പോകുകയായിരുന്നു. യാത്ര ധൃതിയിലായിരുന്നതിനാൽ മെയ്ക്കപ്പിനും മെയ്ക്കോവറിനും സമയമില്ലാതെ ഉട്ടുടുത്ത മാക്സിക്കു മേൽ പർദ്ദ ഇറക്കിയായിരുന്നു വേഷപ്പകർച്ച. ബസ്സ് കിട്ടി. സീറ്റ് കിട്ടിയില്ല. മേലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചപ്പോൾ കീഴെ കാലുകൾ നിലം വിട്ടു. കലക്ട്രേറ്റ് തൊടിയിലെ വവ്വാലിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടുമാടിക്കളിക്കുന്നേരം പിറകിലെ സീറ്റീൽ നിന്നു കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-2832038517487605412019-01-31T21:04:00.001+05:302019-01-31T21:04:26.700+05:30ഊഹക്കച്ചവടംനോക്കീ നോക്കീ..അയലോക്കത്തെ വില്ലയിൽ വന്ന പുതിയ കൂട്ടരെ കാണണോ?
കർട&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-68578015943205955382019-01-31T21:01:00.001+05:302019-01-31T21:01:54.345+05:30സെൻറോഫ്
സെൻറോഫ്
(കഥ)
അയാൾ നിസ്സാൻറെ ബാക്ക് ഡോർ തുറന്നു ഫോൾഡിംഗ് വീൽചെയർ മു&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-44438335510529741352018-10-20T13:12:00.001+05:302023-03-11T11:41:06.561+05:30കബന്ധങ്ങളും കഴുതപ്പുലികളുംകൊങ്ങം കയറിയിറങ്ങിയ കല്പ്പടവുകളില് അടിഞ്ഞു കിടന്ന എക്കല്‍മണ്ണു എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാടു പുല്‍നാമ്പുകളെ പെറ്റു തുടങ്ങിയിരിക്കുന്നു.
ആളനക്കമില്ലാത്ത ഈ കരിങ്കല്‍പ്പടവുകളിരുന്നു ഒഴുക്കിലേക്കു കാലുതൂക്കിയിട്ടിരിക്കാന്‍ ഇനി ആവില്ല. ഒന്നു രണ്ടു പടവെങ്കിലും നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്.
തോണിയടുപ്പിക്കാനയി തൊട്ടപ്പുറത്തു കോണ്‍ക്രീറ്റില്‍ ഒരു കടവു പണിതപ്പോള്‍ ഈ കല്‍പ്പടവുകള്‍ എന്റേതു കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com3tag:blogger.com,1999:blog-28762526.post-81533867969391278922018-06-09T04:41:00.001+05:302018-06-09T04:41:32.829+05:30തൂവൽപ്പങ്കായം.അഞ്ചു മില്യന്റെ ഓ.ഡി. പാസ്സാവാൻ ബാങ്കിൽ ഇനി ഒരൊറ്റ തടസ്സമേയുള്ളൂകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-3377660568137254102018-06-04T19:57:00.001+05:302018-06-04T19:57:25.437+05:30രണ്ടാമത്തെ കോട്ട്പുറത്തെ കിണറ്റുമുറിയുടെ അകത്തെ ചുമരിനു പെയിന്റടിക്കുമ്പോൾ ഭാര&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-10772499404763653742018-05-28T12:36:00.001+05:302018-05-31T05:59:01.841+05:30മുദ്ര മോതിരംകാനോൺ ക്യാമറക്ക്  18-55mm സെക്കന്റ് ഹാൻഡ് ലെൻസ് കിട്ടുമോന്നു തപ്പി ഒ.എൽകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-28762526.post-33104928357990394862018-05-26T15:49:00.001+05:302018-05-26T19:13:11.607+05:30സപ്രൈസ് ഗിഫ്റ്റ്മൂസാക്കാന്റെ മൊബൈലിലെ കലണ്ടറാപ്പിൽ ഒരു ഓർമ്മപ്പെടുത്തൽ മെസേ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-28762526.post-148014692695878292018-05-11T19:42:00.001+05:302018-06-04T17:57:36.228+05:30ഹ്യൂമാനിറ്റീസ്ഫുൾ എ പ്ലസ്സുകാരെ അനുമോദിക്കാൻ വിളിച്ച യോഗമാണ്. ഇത്തവണ ഫുൾ എ പ്ലസ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-1791209706003911932018-05-03T01:29:00.001+05:302018-05-03T07:05:12.779+05:30ഹാഫെകൊറോണഹാഫ് എ കൊറോണ.
കഥ: കരീം മാഷ്. തോണിക്കടവത്ത്.
----------------------------------------------------------
നട്ടപ്പാതിരാക&കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-62194445809423019242018-05-01T22:09:00.001+05:302018-05-01T22:09:03.587+05:30പുട്ട്മയമ്മാല്യാക്ക ഷുഗർ ചെക്ക് ചെയ്ത ശീട്ടുമായി ഡോക്ടറെ കാണാൻ പേയതായകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-28762526.post-69990190014414657192018-04-24T06:24:00.001+05:302018-05-16T22:05:30.573+05:30സൈനൂന്റെ വാപ്പഅന്തിക്കു വിളക്കിൻെറ തിരി താഴ്ത്തി ജനൽപ്പടിക്കു നടുക്ക് വെച&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-28762526.post-54234333701565540742018-02-20T10:22:00.001+05:302018-02-21T15:41:07.751+05:30നെഞ്ചിലെ പൂട.മുപ്പതു കൊല്ലങ്ങൾക്കു ശേഷമാണ് ബ്രേക്കപ്പായിപ്പോയ കാമുകിയുടെ സ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0