ഈ കമ്പമുണ്ടോ?കാണാന്‍ താമസിച്ചു,എന്നാലും നമ്മയിരിക്കുന്നു.ഒന്ന് രണ്ടെണ്ണം കൂടി പോസ്റ്റ് ചെയ്ത് കൂടെ? -പാര്‍വതി
പാര്‍വ്വതി ചേച്ചിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതു പോസ്‌റ്റു ചെയ്യുന്നു. വരക്കാന്‍ നേരമെടുക്കും. നല്ല മൂഡും വേണം. വര്‍മൊഴി ഒരു ഹരമായപ്പോള്‍ ബാക്കിയെല്ലാം മാറ്റി വെച്ചു.
ഇഞ്ചിപ്പെണ്ണെ! ഗ്ലാസ് പെയ്ന്റിംഗ് വളരെ ഈസിയാണ് 1.ആദ്യം നമുക്കിഷ്ടപ്പെട്ട ഒരു ചിത്രത്തിനു മുകളില്‍ ഗ്ലാസ്സു വെക്കുക. 2. ഗ്ലാസ്സില്‍ മാര്‍ക്കര്‍ പേന കൊണ്ടു ഔട്ട് ലൈന്‍ വരക്കുക. 3. ഗ്ലാസ് തിരിച്ചിട്ട് ഗ്ലാസ്‌പൈന്റ് ലൈനര്‍ കൊണ്ടു ഔട്ട്‌ലൈന്‍ വരക്കുക.ഇതിത്തിരി പൊങ്ങി നില്‍ക്കണം.( ലൈനര്‍ പലതരം കളറുണ്ട്. black,white,gold,silver etc 4. ഈ ഔട്ട് ലൈനിനകത്തു നാം ഗ്ലാസ്സു പെയ്‌ന്റു തുള്ളികളായി ഉറ്റിച്ചു ഫില്ലു ചെയ്യുന്നു. ഉണങ്ങുന്നതു വരെ സമനിരപ്പില്‍ വെക്കണം. 5.ചുളിച്ചു നിവര്‍ത്തിയ അലൂമിനിയം ഫോയില്‍ ബാക്ക്‌ഗ്രൗണ്ട് ആയി വെച്ചാല്‍ കളരില്ലാത്ത ഭാഗങ്ങളില്‍ reflection കിട്ടും.
ഗ്ലാസ് പെയ്ന്റ് ഒന്നിനു Dhs.10/-നാട്ടില്‍ ക്യാമലിന്റെതു Rs30/-ക്കു കിട്ടും.
ചെയ്‌തു നോക്കൂ, ഗുരുദക്ഷിണ വേണ്ട.വല്ലപ്പോഴും ഇത്തിരി ഇഞ്ചി തന്നാല്‍ മതി. *************************** ഇനി ഒരു തമാശ.(ചിരിക്കണേ!) ഗ്ലാസ് പെയ്‌ന്റിംഗിനെക്കാള്‍ എളുപ്പം പ്രതിമയുണ്ടാക്കലാണ്. ഉദാഹരണത്തിന് അമിതാബിന്റെ പ്രതിമയുണ്ടാക്കാന്‍ അത്രയും വലിപ്പമുള്ള ഒരു കരിങ്കല്ലു കിട്ടണമെന്നേയുള്ളൂ. കിട്ടിയാല്‍, ആ കല്ലില്‍ നിന്നു അമിതാബിന്റെതിനു സാമ്യമല്ലാത്ത ഭാഗങ്ങള്‍ ചെത്തി കളഞ്ഞാല്‍ അമിതാബിന്റെ പ്രതിമ റഡി ( എന്താ..അല്‍ഭുതമല്ലെ..!)
ഹയ്..താങ്ക്സ്.. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഗ്ലാസ് പെയിന്റിങ്ങ്സ്..എന്റെ വീട്ടില്‍ ഒരു മുറിയില്‍ ജനല്‍ ഉണ്ട്. അത് പക്ഷെ വളരെ പ്ലെയിന്‍ ആയിട്ട് ഇരിക്കുന്നു..ഒരു ഭംഗിയുമില്ല.. ഒരു വലിയ ഗ്ലാസ്സ് ബ്ലോക്കില്‍ ചതുരം ചതുരം പോലെ ചെക്ക്സ് ഉണ്ട്. അപ്പൊ ഒരോ ചതുരത്തിലും നമുക്ക് എന്തെങ്കിലും വരക്കുകയോ അങ്ങിനെ വല്ലോ ഗുട്ടന്‍സും ചെയ്യണമെന്ന് ഞാന്‍ ഇങ്ങിനെ അതിനെ നോക്കി നെടിവീര്‍പ്പിടാറുണ്ട്.. പക്ഷെ ഞാന്‍ വരക്കണ കണ്ടാല്‍ എപ്പോഴും അതിനെ അബ്സ്രാക്റ്റ് ആര്‍ട്ട് എന്ന് വിളിക്കാന്‍ ആണ് ഇഷ്ടം :) ഹിഹിഹിഹി.. ഞാന്‍ ഒന്ന് നോക്കട്ടെ....എന്നിട്ട് ദക്ഷിണ ഉറപ്പായിട്ടും തരും..ഇഞ്ചി ഞാന്‍ വീട്ടില്‍ കുഴിച്ചിട്ടിട്ടുണ്ട്..അതു മുളക്കുമ്പോള്‍ ഒരു പാകറ്റ് :)
6 അഭിപ്രായ(ങ്ങള്‍):
ഈ കമ്പമുണ്ടോ?കാണാന്‍ താമസിച്ചു,എന്നാലും നമ്മയിരിക്കുന്നു.ഒന്ന് രണ്ടെണ്ണം കൂടി പോസ്റ്റ് ചെയ്ത് കൂടെ?
-പാര്‍വതി
പാര്‍വ്വതി ചേച്ചിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതു പോസ്‌റ്റു ചെയ്യുന്നു. വരക്കാന്‍ നേരമെടുക്കും. നല്ല മൂഡും വേണം. വര്‍മൊഴി ഒരു ഹരമായപ്പോള്‍ ബാക്കിയെല്ലാം മാറ്റി വെച്ചു.
ഇത് ഗ്ലാസ്സിലല്ലെ? എവിടെയെങ്കിലും പോയി പഠിച്ചതാണോ? നന്നായിട്ടുണ്ട്... ഇനിയും ഉണ്ടോ? എന്നാല്‍ അതിവിടെ ഇടൂ
A picture is better than thousand words.
well done Karim Mash.
ഈ സൂത്രവും കയ്യിലുണ്ടായിരുന്നൊ? എന്നിട്ടാണൊ ഒളിപ്പിച്ചുവെച്ചത്.
ഇനിയും പോരെട്ടെ. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.
ഇഞ്ചിപ്പെണ്ണെ!
ഗ്ലാസ് പെയ്ന്റിംഗ് വളരെ ഈസിയാണ്
1.ആദ്യം നമുക്കിഷ്ടപ്പെട്ട ഒരു ചിത്രത്തിനു മുകളില്‍ ഗ്ലാസ്സു വെക്കുക.
2. ഗ്ലാസ്സില്‍ മാര്‍ക്കര്‍ പേന കൊണ്ടു ഔട്ട് ലൈന്‍ വരക്കുക.
3. ഗ്ലാസ് തിരിച്ചിട്ട് ഗ്ലാസ്‌പൈന്റ് ലൈനര്‍ കൊണ്ടു ഔട്ട്‌ലൈന്‍ വരക്കുക.ഇതിത്തിരി പൊങ്ങി നില്‍ക്കണം.( ലൈനര്‍ പലതരം കളറുണ്ട്. black,white,gold,silver etc
4. ഈ ഔട്ട് ലൈനിനകത്തു നാം ഗ്ലാസ്സു പെയ്‌ന്റു തുള്ളികളായി ഉറ്റിച്ചു ഫില്ലു ചെയ്യുന്നു. ഉണങ്ങുന്നതു വരെ സമനിരപ്പില്‍ വെക്കണം.
5.ചുളിച്ചു നിവര്‍ത്തിയ അലൂമിനിയം ഫോയില്‍ ബാക്ക്‌ഗ്രൗണ്ട് ആയി വെച്ചാല്‍ കളരില്ലാത്ത ഭാഗങ്ങളില്‍ reflection കിട്ടും.
ഗ്ലാസ് പെയ്ന്റ് ഒന്നിനു Dhs.10/-നാട്ടില്‍ ക്യാമലിന്റെതു Rs30/-ക്കു കിട്ടും.
ചെയ്‌തു നോക്കൂ, ഗുരുദക്ഷിണ വേണ്ട.വല്ലപ്പോഴും ഇത്തിരി ഇഞ്ചി തന്നാല്‍ മതി.
***************************
ഇനി ഒരു തമാശ.(ചിരിക്കണേ!)
ഗ്ലാസ് പെയ്‌ന്റിംഗിനെക്കാള്‍ എളുപ്പം പ്രതിമയുണ്ടാക്കലാണ്.
ഉദാഹരണത്തിന് അമിതാബിന്റെ പ്രതിമയുണ്ടാക്കാന്‍ അത്രയും വലിപ്പമുള്ള ഒരു കരിങ്കല്ലു കിട്ടണമെന്നേയുള്ളൂ.
കിട്ടിയാല്‍, ആ കല്ലില്‍ നിന്നു അമിതാബിന്റെതിനു സാമ്യമല്ലാത്ത ഭാഗങ്ങള്‍ ചെത്തി കളഞ്ഞാല്‍ അമിതാബിന്റെ പ്രതിമ റഡി ( എന്താ..അല്‍ഭുതമല്ലെ..!)
ഹയ്..താങ്ക്സ്.. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഗ്ലാസ് പെയിന്റിങ്ങ്സ്..എന്റെ വീട്ടില്‍ ഒരു മുറിയില്‍ ജനല്‍ ഉണ്ട്. അത് പക്ഷെ വളരെ പ്ലെയിന്‍ ആയിട്ട് ഇരിക്കുന്നു..ഒരു ഭംഗിയുമില്ല..
ഒരു വലിയ ഗ്ലാസ്സ് ബ്ലോക്കില്‍ ചതുരം ചതുരം പോലെ ചെക്ക്സ് ഉണ്ട്. അപ്പൊ ഒരോ ചതുരത്തിലും നമുക്ക് എന്തെങ്കിലും വരക്കുകയോ അങ്ങിനെ വല്ലോ ഗുട്ടന്‍സും ചെയ്യണമെന്ന് ഞാന്‍ ഇങ്ങിനെ അതിനെ നോക്കി നെടിവീര്‍പ്പിടാറുണ്ട്.. പക്ഷെ ഞാന്‍ വരക്കണ കണ്ടാല്‍ എപ്പോഴും അതിനെ അബ്സ്രാക്റ്റ് ആര്‍ട്ട് എന്ന് വിളിക്കാന്‍ ആണ് ഇഷ്ടം :) ഹിഹിഹിഹി..
ഞാന്‍ ഒന്ന് നോക്കട്ടെ....എന്നിട്ട് ദക്ഷിണ ഉറപ്പായിട്ടും തരും..ഇഞ്ചി ഞാന്‍ വീട്ടില്‍ കുഴിച്ചിട്ടിട്ടുണ്ട്..അതു മുളക്കുമ്പോള്‍ ഒരു പാകറ്റ് :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ