വ്യാഴാഴ്‌ച, നവംബർ 27, 2014

സെലിബ്രെറ്റികളുടെ കുട്ടി

ഡാഡിയെ കാണുന്നുണ്ട് നിത്യം,
ദ്വിമാനത്തിൽ... പത്രചിത്രങ്ങളിൽ.
മമ്മിയെ കണ്ടിട്ടാഴ്ചയിലേറെയായി..
കരയില്ല വന്നു പോകുമ്പോൾ.
ആയയെ കാണാതായപ്പോഴവൻ..
ആദ്യമായ് പരിഭ്രമിച്ചു.
ബർഗറിനു വിളിക്കാൻ....
ഫാസ്റ്റ് ഫുഡിൻറെ നമ്പർ കിട്ടും വരേ..!


3 അഭിപ്രായ(ങ്ങള്‍):

 1. സൗഗന്ധികം പറഞ്ഞു...

  മറുപുറങ്ങൾ..

  നന്നായി എഴുതി

  ശുഭാശംസകൾ.....

 2. Anu Raj പറഞ്ഞു...

  സത്യം....

 3. കരീം മാഷ് തോണിക്കടവത്ത് പറഞ്ഞു...

  താങ്കസ് സൗഗന്ധികം & അനു രാജ് :)